വനിതാ എസ് ഐയെ ആക്രമിച്ച കേസില്‍ എസ്എഎഫ്‌ഐ നേതാവ് അറസ്റ്റില്‍, പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍, നഗരത്തില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

കൊല്ലം: വനിതാ എസ് ഐയെ ആക്രമിച്ച കേസില്‍ എസ്എഎഫ്‌ഐ നേതാവ് അറസ്റ്റിലായി. പള്ളിക്കല്‍ സ്വദേശി ലുക്മാന്‍ ഹക്കീമാണ് അറസ്റ്റിലായത്. പുതുവര്‍ഷ രാത്രിയില്‍ കൊട്ടാരക്കരയിലാണ് സംഭവം. പുതുവത്സര ആഘോഷത്തിനിടെ...

Read more

നെയ്യാറ്റിന്‍കര ആത്മഹത്യ: റൂറല്‍ എസ് പി അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റൂറല്‍ എസ് പി അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജിക്കാണ് എസ് പി....

Read more

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടൈത്തി. തൃക്കളയൂര്‍ ചോലക്കല്‍ ചിറയിമ്മേല്‍ അഷ്‌റഫിന്റെ മകള്‍ ഷിഫ്‌നയെയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

Read more

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: വധശ്രമം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കീഴ്മാട് ചാലക്കല്‍ കരിയാംപുറം വീട്ടില്‍ മനാഫിനെ (30) യാണ് ജയിലിലടച്ചത്. ആലുവ ഈസ്റ്റ്, എടത്തല...

Read more

സംസ്ഥാനത്ത് 4991 പേര്‍ക്ക് കൂടി കോവിഡ്; 5111 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477,...

Read more

തളിപ്പറമ്പില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തുന്നതിനിടെ കാസര്‍കോട് സ്വദേശികളും യുവതിയുമടക്കം ഏഴുപേര്‍ അറസ്റ്റില്‍; പിടികൂടിയത് അഞ്ച് ലക്ഷത്തിന്റെ മാരക മയക്കുമരുന്നുകള്‍

കണ്ണൂര്‍: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പിലെ ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം എക്സൈസിന്റെ പിടിയിലായി. കാസര്‍കോട്-കണ്ണൂര്‍ സ്വദേശികളായ യുവാക്കളും യുവതിയുമടക്കം ഏഴുപേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്...

Read more

സംസ്ഥാനത്ത് 5215 പേര്‍ക്ക് കൂടി കോവിഡ്; 5376 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425,...

Read more

അധികാരമേറ്റതിന് പിന്നാലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: അധികാരമേറ്റതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്തില്‍ പ്രസിഡന്റായി ചുമതലയേറ്റ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഇദ്ദേഹത്തെ മെഡിക്കല്‍...

Read more

കാര്‍ഷിക നിയമം പിന്‍വലിക്കുക; കര്‍ഷകര്‍ക്ക് പിന്തുണയുമായി കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കര്‍ഷകരുടെ പ്രതിഷേധത്തിന് അടിസ്ഥാനമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ നിയമം...

Read more

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; രാത്രി 10 മണിക്ക് ശേഷം ആള്‍ക്കൂട്ടം അനുവദിക്കില്ല, ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും; ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രാത്രി 10 മണിക്ക് ശേഷം ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയ ഡിജിപി സര്‍ക്കാര്‍...

Read more
Page 264 of 294 1 263 264 265 294

Recent Comments

No comments to show.