ബദിയടുക്കയില്‍ പ്രചരണ രംഗം സജീവമായി

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു. ഡി. എഫും നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും നില മെച്ചപ്പെടുത്താന്‍ എല്‍.ഡി. എഫും മത്സര രംഗത്ത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു....

Read more

തിരഞ്ഞെടുപ്പ് പ്രചരണം ചട്ടങ്ങള്‍ പാലിച്ചു മാത്രം

തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്ന...

Read more

കാഞ്ഞങ്ങാട് നഗരസഭ; എല്‍.ഡി.എഫിന് ഭരണം ലഭിച്ചാല്‍ വൈസ് ചെയര്‍മാനാകില്ല, കൗണ്‍സിലറായി തുടരുമെന്ന് വി.വി. രമേശന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണതുടര്‍ച്ചയുണ്ടായാല്‍ വൈസ് ചെയര്‍മാനാകുമെന്ന പ്രചാരണം തള്ളി വി.വി. രമേശന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കാര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ്...

Read more

കാസര്‍കോട് നഗരസഭ: ദീനാര്‍ നഗറിലും കൊല്ലമ്പാടിയിലും മുസ്ലിംലീഗില്‍ തര്‍ക്കം കെട്ടടങ്ങിയിട്ടില്ല

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് നഗരസഭയിലേക്ക് മത്സരിക്കുന്ന 23 വാര്‍ഡുകളില്‍ രണ്ടിടത്തൊഴികെ ബാക്കിയെല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളായി. പതിനഞ്ചാം വാര്‍ഡായ കൊല്ലമ്പാടിയിലും 30-ാം വാര്‍ഡായ തളങ്കര ദീനാര്‍ നഗറിലും...

Read more

കാഞ്ഞങ്ങാട് നഗരസഭയില്‍ സ്വതന്ത്രരെ ഇറക്കി ഇത്തവണയും ഇടത് മുന്നണി പരീക്ഷണം

കാഞ്ഞങ്ങാട്: നഗരസഭയില്‍ ഇടതുമുന്നണി ഇത്തവണയും സ്വതന്ത്രരെ ഇറക്കി പരീക്ഷണത്തിനൊരുങ്ങുന്നു. 43 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 14 പേരാണ് സ്വാതന്ത്രര്‍. സി.പി.എം...

Read more

ഫിഷ്മാര്‍ക്കറ്റ് വാര്‍ഡില്‍ ലീഗിനെതിരെ വിമത സ്ഥാനാര്‍ത്ഥി പത്രിക നല്‍കിയേക്കും

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ചില വാര്‍ഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇത്തവണയും വിമത നീക്കം ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ (ഫോര്‍ട്ട്‌റോഡ്) ശിഹാബ് തങ്ങള്‍ സാംസ്‌കാരിക...

Read more

കാഞ്ഞങ്ങാട് നഗരസഭയിലെ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മത്സരിക്കുന്നവരില്‍ കെ.പി.സി.സി സെക്രട്ടറി എം. അസിനാറും ഉള്‍പ്പെടുന്നു. ആകെ 43 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. ഇതില്‍ 27...

Read more

മുസ്ലിം ലീഗ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി, നിറയെ പുതുമുഖങ്ങള്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട ലിസ്റ്റ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പുറത്തിറക്കി. സി.ടി.അഹമ്മദലി, സി.കെ.സുബൈര്‍, ടി.ഇ.അബ്ദുല്ല, എ. അബ്ദുല്‍...

Read more

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കുന്നതിലേറെയും യുവാക്കള്‍

കാസര്‍കോട്: തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് കാലങ്ങളായി കേള്‍ക്കുന്ന ആക്ഷേപമാണ്. എന്നാല്‍ ഇത്തവണ ജില്ലയില്‍ അത്തരം പരാതികള്‍ കേള്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള...

Read more

കെ. ശ്രീകാന്ത് മത്സര രംഗത്തില്ല; ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അതേസമയം ബി.ജെ.പി. ജില്ലാ പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ. ശ്രീകാന്ത് ഇത്തവണ മത്സരരംഗത്തില്ല. വോര്‍ക്കാടി ഡിവിഷനില്‍...

Read more
Page 3 of 5 1 2 3 4 5

Recent Comments

No comments to show.