കിണഞ്ഞു ശ്രമിച്ചിട്ടും അനങ്ങാതെ വിമതര്‍; ഇനി നേരിടുക തന്നെ മാര്‍ഗം

കാസര്‍കോട്: പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദന സൃഷ്ടിച്ച് രംഗത്തു വന്ന വിമത സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കും നേരിയ ആശ്വാസം ഉണ്ടായെങ്കിലും മിക്ക ഇടങ്ങളിലും വിമതര്‍...

Read more

മാട്ടംകുഴിയില്‍ ലീഗിലെ തര്‍ക്കത്തിന് പരിഹാരമായി; വാര്‍ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

കുമ്പള: കുമ്പള 21-ാം വാര്‍ഡായ മാട്ടംകുഴിയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ലീഗിലെ തര്‍ക്കത്തിന് പരിഹാരമായി. ശക്തമായ മത്സരത്തിനാണ് മാട്ടംകുഴി സാക്ഷ്യം വഹിക്കുക. കുമ്പളയിലെ വ്യാപാരി കുണ്ടങ്കാരടുക്കയിലെ മുഹമ്മദ് നൗഷാദാണ്...

Read more

കെ.പി.സി.സി. തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന്; കോണ്‍ഗ്രസില്‍ കൂട്ടരാജി

ബദിയടുക്ക: പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. കത്ത് ജില്ലാ പ്രസിഡണ്ട് ഹക്കീം...

Read more

വൈറലായി വിദ്യാര്‍ത്ഥിയുടെ ഗാനം

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചൂടില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും നെട്ടോട്ടമോടുന്ന വേളയിലാണ് പൈക്കയിലെ മുഹമ്മദ് റഫാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രണ്ടു മിനിറ്റ് നീണ്ട ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എല്ലാ...

Read more

സ്വന്തം പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് ചുമരെഴുത്തുമായി കുറ്റിക്കോലിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി

കുറ്റിക്കോല്‍: സ്വന്തം തിരഞ്ഞെടുപ്പ് പ്രചാരണ ചുമരെഴുത്തുമായി സ്ഥാനാര്‍ത്ഥി തന്നെ രംഗത്ത്.കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എച്ച്.മുരളിയാണ് സ്വന്തം പേരില്‍ തന്നെ...

Read more

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി 15 സീറ്റുകളില്‍ മത്സരിക്കും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി 15 സീറ്റുകളില്‍ മത്സരിപ്പിക്കുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടെ 15 സ്ഥാനാര്‍ത്ഥികളാണ്...

Read more

പാട്ടുപാടി വോട്ടര്‍മാരെ പാട്ടിലാക്കാന്‍ അസീസ് പുലിക്കുന്ന്

കാസര്‍കോട്: തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഗായകന്‍ അസീസ് പുലിക്കുന്നിനും തിരക്കാണ്. വോട്ടര്‍മാരെ ആവേശത്തിലാക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രധാനമായും ആശ്രയിക്കുന്നത് മാപ്പിളപ്പാട്ടുകളെയാണ്. തങ്ങളുടെ മുന്നണിയേയും സ്ഥാനാര്‍ത്ഥിയേയും വര്‍ണിക്കുന്ന മാപ്പിളപ്പാട്ടുകളിലൂടെ...

Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 71 പത്രികകള്‍ തള്ളി; സ്വീകരിച്ചത് 5318 എണ്ണം

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ 5390 നാമനിര്‍ദ്ദേശ പത്രികകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 5318 പത്രികകള്‍ സ്വീകരിച്ചു. 71 പത്രികകളാണ്...

Read more

ഒന്നാം വാര്‍ഡില്‍ ജ്യേഷ്ഠന്‍ പൊതു സ്വതന്ത്രന്‍; രണ്ടാം വാര്‍ഡില്‍ അനുജന്‍ കോണ്‍.സ്ഥാനാര്‍ത്ഥി

ചെമനാട്: ചെമനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജ്യേഷ്ഠന്‍ ഇടത് പിന്തുണകൂടിയുള്ള പൊതു സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൊട്ടടുത്ത രണ്ടാം വാര്‍ഡില്‍ അനുജന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. ഒന്നാം വാര്‍ഡില്‍ നാസര്‍...

Read more

പി.ഡി.പി.: മഞ്ചേശ്വരത്ത് സുബൈര്‍, ചെങ്കളയില്‍ ഷാഫി സുഹ്‌രി, പുത്തിഗെയില്‍ ഗോപി സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം ഡിവിഷനില്‍ പി.ഡി.പി സംസ്ഥാന സെക്രട്ടറി പി.എം. സുബൈര്‍ പടുപ്പ് മത്സരിക്കും. ജില്ലാ കലക്ടര്‍ മുമ്പാകെ...

Read more
Page 2 of 5 1 2 3 5

Recent Comments

No comments to show.