ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിലെ എല്‍.ഡി.എഫ് രാജ്യത്തിന് മാതൃക-പ്രൊഫ. മുഹമ്മദ് സുലൈമാന്‍
കാഞ്ഞങ്ങാട്: മതേതര രാജ്യമായ ഇന്ത്യയുടെ സല്പേര് കളങ്കപ്പെടുത്തിയ മോദി സര്‍ക്കാറിന്റ ഫാസിസത്തിനെതിരെയുള്ള കേരളത്തിലെ എല്‍.ഡി.എഫിന്റെ ശക്തമായ പോരാട്ടം ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇസ്രയേലുമായി ചങ്ങാത്തമുണ്ടാക്കുന്ന മോദി...