Utharadesam

Utharadesam

ടി.പി രഞ്ജിത് കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പി

ടി.പി രഞ്ജിത് കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പി

കാസര്‍കോട്: കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പിയായി ടി.പി രഞ്ജിത്ത് നിയമിതനായി. നിലവില്‍ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ്. അഡീ. എസ്.പിയുടെ ചുമതലയും വഹിച്ചുവരികയായിരുന്നു.

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിലെ എല്‍.ഡി.എഫ് രാജ്യത്തിന് മാതൃക-പ്രൊഫ. മുഹമ്മദ് സുലൈമാന്‍

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിലെ എല്‍.ഡി.എഫ് രാജ്യത്തിന് മാതൃക-പ്രൊഫ. മുഹമ്മദ് സുലൈമാന്‍

കാഞ്ഞങ്ങാട്: മതേതര രാജ്യമായ ഇന്ത്യയുടെ സല്‍പേര് കളങ്കപ്പെടുത്തിയ മോദി സര്‍ക്കാറിന്റ ഫാസിസത്തിനെതിരെയുള്ള കേരളത്തിലെ എല്‍.ഡി.എഫിന്റെ ശക്തമായ പോരാട്ടം ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇസ്രയേലുമായി ചങ്ങാത്തമുണ്ടാക്കുന്ന മോദി...

പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മയ്യത്ത് ഖബറടക്കി

മജീദിന്റെ മരണത്തില്‍ ദുരൂഹത; മകന്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി

കാസര്‍കോട്: പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്കള പാണലത്തെ എസ്.എച്ച് അബ്ദുല്‍മജീദി(52)ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകന്‍ ഹസന്‍ ഖിളര്‍ഷാ സംസ്ഥാന-ജില്ലാ പൊലീസ്...

കെ.എസ്.ടി.പി റോഡില്‍ കലുങ്കിനായെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ ബാര്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

കെ.എസ്.ടി.പി റോഡില്‍ കലുങ്കിനായെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ ബാര്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ബാര്‍ ജീവനക്കാരനെ കെ.എസ്.ടി.പി റോഡിലെ കലുങ്കിനായെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലാമി പള്ളിയിലെ രാജ് റസിഡന്‍സിയിലെ ക്ലീനിങ് ജോലിക്കാരന്‍ നിധീഷ് (40) ആണ്...

നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയിലെ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളും ഉക്കിനടുക്കയിലെ താജുദ്ദീന്റെ ഭാര്യയുമായ ഉമൈറ ബാനു(22)വിനെയാണ് വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരന്‍

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരന്‍

കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ...

നേപ്പാളില്‍ ശക്തമായ ഭൂചലനം; 125 മരണം

നേപ്പാളില്‍ ശക്തമായ ഭൂചലനം; 125 മരണം

ന്യൂഡല്‍ഹി: നേപ്പാളില്‍ അതിശക്തമായ ഭൂചലനം. 125 പേര്‍ മരണപ്പെടുകയും 400ലേറെ പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. അതിനിടെ നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തി.2015ന് ശേഷമുള്ള...

കൃഷ്ണന്‍ മണിയാണി

കൃഷ്ണന്‍ മണിയാണി

ഉദുമ: മുല്ലച്ചേരി മൊട്ടമ്മല്‍ വടക്കേക്കര കൃഷ്ണന്‍ മണിയാണി (87) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: ബാലന്‍, ബിജു, പുഷ്പ (അണിഞ്ഞ), ശാന്ത (മലാംകുണ്ട്), സന്തോഷ്. മരുമക്കള്‍: സുലോജന...

ഗംഗാധരന്‍

ഗംഗാധരന്‍

കാഞ്ഞങ്ങാട്: പുതിയവളപ്പ് കടപ്പുറത്തെ എ. ഗംഗാധരന്‍ (78) അന്തരിച്ചു. പരേതരായ ചാപ്പയില്‍ കുഞ്ഞമ്പുവിന്റെയും ഉണ്ടച്ചിയുടേയും മകനാണ്. സഹോദരങ്ങള്‍: മാധവി, കണ്ണന്‍, പത്മിനി, കുമാരന്‍, വിലാസിനി, ദേവിക, ലക്ഷ്മണന്‍,...

മദനീയം ഖുതുബിയ്യത്ത് വാര്‍ഷിക സമ്മേളനം 6ന് പള്ളങ്കോട്ട്

മദനീയം ഖുതുബിയ്യത്ത് വാര്‍ഷിക സമ്മേളനം 6ന് പള്ളങ്കോട്ട്

കാസര്‍കോട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഖുതുബിയ്യത് ആത്മീയ പരിപാടിയുടെ വാര്‍ഷിക സമ്മേളനം 6ന് പള്ളങ്കോട് മദനീയം...

Page 176 of 832 1 175 176 177 832

Recent Comments

No comments to show.