UD Desk

UD Desk

കെഎല്‍ 14 സൗദി അറേബ്യ വൊക്കേഷന്‍ ഗ്രൂപ്പ് ഏകദിന എന്റര്‍ടൈന്‍മെന്റ് നടത്തി

കാസര്‍കോട്: കാസര്‍കോട് നിവാസികളായ സൗദി അറേബ്യയിലെ പ്രവാസികളില്‍ നാട്ടില്‍ ലീവിനും പ്രവാസം മതിയാക്കി വന്നവരും കൂടി രൂപീകരിച്ച ഫ്രണ്ട്‌സ് ഓണ്‍ വൊക്കേഷന്‍ കെഎല്‍ 14 സൗദി അറേബ്യ...

യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ഉദുമ: യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ദേവന്‍ പൊടിച്ചപാറ എക്കാലിലെ സുകേഷിന്റെ ഭാര്യ ദിവ്യ(23)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്വന്തം വീട്ടിലാണ്...

മംഗളൂരുവില്‍ കൊലക്കേസ് പ്രതിയെ മാരകായുധങ്ങളുമായി അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ 9 പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: ഫെബ്രുവരി 10ന് മംഗളൂരു സൂറത്കല്‍ കാട്ടിപള്ളയില്‍ കൊലക്കേസ് പ്രതിയെ മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ച കേസിലെ 9 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടിപള്ളയിലെ പിങ്കി നവാസിനെ...

സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളടക്കം ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുത്തു; കാത്തിരുന്ന് കാണാം-എം.ടി രമേശ്

കാസര്‍കോട്: സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളടക്കം നിരവധി പേര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍...

അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിനി ഫാത്തിമ (47), ഭട്കല്‍ സ്വദേശി മുഹമ്മദ് മൊയ്തീന്‍(50)...

ഉദുമ സ്വദേശി ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഉദുമ: ഉദുമ മുക്കുന്നോത്ത് സ്വദേശിയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കുന്നോത്തെ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്....

വീട് ജപ്തി ചെയ്യാനുള്ള കീഴ്കോടതി ഉത്തരവുമായി ബാങ്ക് ഉദ്യോഗസ്ഥരെത്തി; ഉത്തരവിനെതിരെ മേല്‍ക്കോടതിയില്‍ ഹരജി നല്‍കിയിട്ടും സാവകാശം നല്‍കാതെ അധികൃതര്‍, വീട്ടമ്മ മുറിയടച്ച് സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി

പുത്തൂര്‍(കര്‍ണാടക): വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് വീട് ജപ്തി ചെയ്യാനുള്ള കീഴ്കോടതി ഉത്തരവുമായി ബാങ്ക് ഉദ്യോഗസ്ഥരെത്തി. ഇതോടെ കടുത്ത മാനസികവിഷമത്തിലായ വീട്ടമ്മ മുറിയിലേക്ക് ഓടിക്കയറുകയും സീലിംഗ് ഫാനില്‍...

ബെല്‍ത്തങ്ങാടിയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി കോടങ്കൈയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കോടങ്കൈയിലെ അവിനാശ് (23) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റ് ബോധരഹിതനായ അവിനാശിനെ ഉടന്‍ തന്നെ ഉജൈറിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍...

ബണ്ട്വാളില്‍ വ്യാപാരി സ്വന്തം കടയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ബണ്ട്വാള്‍ ബി.സി റോഡ് കൈക്കമ്പയിലെ സ്വന്തം കടയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈക്കമ്പ പാര്‍ലിയയിലെ അബ്ദുല്‍ റഹ്‌മാനെ (36) യാണ് കടയുടെ ഒന്നാംനിലയിലുള്ള സീലിംഗ്...

അച്ഛന്റെ പാതയിലൂടെ മകനും; 6 സീസണ്‍ പിതാവ് അണിഞ്ഞ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ തന്നെ മകനും ഇറങ്ങുന്നു; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ സ്വന്തമാക്കി

ചെന്നൈ: പതിനാലാമത് ഐപിഎല്‍ താരലേലം നടക്കുമ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയ താരങ്ങളിലൊരാളായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 2008 മുതല്‍ 13 വരെ ക്രിക്കറ്റ് ഇതിഹാസം കളിച്ച...

Page 934 of 1259 1 933 934 935 1,259

Recent Comments

No comments to show.