UD Desk

UD Desk

നീലേശ്വരത്ത് ട്രെയിനിലെ കോച്ച് മാറിക്കയറാനുള്ള ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിവിട്ട് പാളത്തിലേക്ക് വീണു; ഇടതുകാല്‍ അറ്റുപോയ യാത്രക്കാരന്‍ ആസ്പത്രിയില്‍ മരിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരത്ത് ട്രെയിനിലെ കോച്ച് മാറിക്കയറാനുള്ള ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിവിട്ട് പാളത്തില്‍ വീണു. ഇടതുകാല്‍ അറ്റ് ഗുരുതരാവസ്ഥയിലായ യാത്രക്കാരനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍...

കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ വെന്തുമരിച്ചു

ഹാസന്‍: കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ ലോറിക്ക് തീപിടിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വെന്തുമരിച്ചു. ഡ്രൈവര്‍ പുട്ടരാജു (45), സഹായി പരമേശ് (40), ക്ലീനര്‍...

വളര്‍ത്തുനായയെ പിടികൂടാന്‍ ഓടിയെത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഭയന്നു; സമചിത്തത വീണ്ടെടുത്ത കുടുംബം പുലിയെ മുറിയില്‍ പൂട്ടിയിട്ടു, വനപാലകരെത്തി കാട്ടില്‍ വിട്ടു

മംഗളൂരു: വളര്‍ത്തുനായയെ പിടികൂടാന്‍ ഓടിയെത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഭയചകിതരായി. ഉടന്‍ സമചിത്തത വീണ്ടെടുത്ത വീട്ടുകാര്‍ പുലിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പുള്ളിപ്പുലിയെ കൂട്ടിലാക്കി കാട്ടില്‍...

നേമത്ത് മുരളീധരന് പോസ്റ്ററുകള്‍ ഒരുങ്ങിയത് പെരിയയിലെ ഗണേശന്റെ കരവിരുതില്‍

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ പോരിന് തീവ്രത കൂട്ടാന്‍ പ്രചാരണ പോസ്റ്ററുകള്‍ ഒരുങ്ങുന്നത് കാസര്‍കോട്ട് നിന്ന്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ്...

സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ 41 സ്ഥാനാര്‍ത്ഥികള്‍; പലയിടത്തും അപരന്മാര്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 41 സ്ഥാനാര്‍ത്ഥികളാണ്. മഞ്ചേശ്വരത്ത് ഏഴ്, കാസര്‍കോട്ട്...

മെമു മംഗളൂരു വരെ നീട്ടണം; ഇടത് ജനപ്രതിനിധികള്‍ സത്യഗ്രഹം നടത്തി

കാസര്‍കോട്: മെമു ട്രെയിന്‍ സര്‍വ്വീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ട് ഇടത് ജനപ്രതിനിധികള്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തി. ജില്ലയിലെ ഗ്രാമ -ബ്ലോക്ക്, മുന്‍സിപ്പല്‍, ജില്ലാ...

ഹോള്‍സെയില്‍ വസ്ത്രവ്യാപാര രംഗത്ത് ശ്രദ്ധേയരായ കലാ കേന്ദ്രയുടെ പുതിയ ഷോറൂം കാസര്‍കോട്ട് തുറന്നു

കാസര്‍കോട്: ഹോള്‍സെയില്‍ വസ്ത്രവ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി കര്‍ണാടകയിലും കേരളത്തിലും ശ്രദ്ധ പിടിച്ചു പറ്റിയ മംഗലാപുരം ആസ്ഥാനമായുള്ള കലാ കേന്ദ്രയുടെ പുതിയ ഷോറൂം കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ...

ഇവരാണ് നിരീക്ഷകര്‍; നേരിട്ട് കാണാം, പരാതി അറിയിക്കാം

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതു നിരീക്ഷകര്‍, പൊലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...

പത്രിക തള്ളിയതിനെതിരെ ബി.ജെ.പി. ഹൈക്കോടതിയില്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് രണ്ടു മണിക്ക് പ്രത്യേക...

വീണ്ടും മയക്കുമരുന്ന് വേട്ട: 9ലക്ഷം രൂപയുടെ എം.ഡി.എം.എ.യുമായി കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാം എം.ഡി.എം.എ. പിടികൂടി. കാസര്‍കോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് എം.ഡി.എം.എ. മയക്കുമരുന്ന്...

Page 846 of 1259 1 845 846 847 1,259

Recent Comments

No comments to show.