UD Desk

UD Desk

കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും ലക്ഷം രൂപയും കവര്‍ന്നു

കാസര്‍കോട്: നഗരത്തില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. ഫോര്‍ട്ട് റോഡ് നാഗര്‍കട്ട ജംഗ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞി എന്ന ഇസ്തിരി ഉമ്പിച്ചയുടെ വീടായ സഫ്നാസ്...

ലെഹങ്കയില്‍ തിളങ്ങി ആലിയ ഭട്ട്; വില കേട്ട് ഞെട്ടി ആരാധകര്‍

മുംബൈ: ലെഹങ്കയില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ലെഹങ്ക ധരിച്ച ആലിയയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആലിയയുടെ സുഹൃത്തായ റിയ ഖുറാനയുടെ വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങളാണ്...

ടൊവിനോയുടെ മിന്നല്‍ മുരളി മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും; ഓണത്തിന് തീയറ്ററിലെത്തും

കൊച്ചി: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളി ഓണത്തിന് തീയറ്ററുകളിലെത്തും. ആറ് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്,...

നാല് മത്സരങ്ങളിലും പരാജയപ്പെട്ട ഓപ്പണിംഗ് ദൗത്യമേറ്റെടുത്ത് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും; അഞ്ചാം മത്സരത്തില്‍ മിന്നും ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: നാല് മത്സരങ്ങളിലും പരാജയപ്പെട്ട ഓപ്പണിംഗ് സഖ്യം മാറ്റിപ്പരീക്ഷിച്ച് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ദൗത്യമേറ്റടുത്തപ്പോള്‍ അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2ന്...

ടോക്കിയോ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനമില്ല

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഈ വര്‍ഷം ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ജപ്പാനിലെ ടോക്കിയോയില്‍...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; യുവാവ് കസ്റ്റംസ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മലപ്പുറം കോടൂര്‍ സ്വദേശി...

കോവിഡ് വ്യാപനം: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ബ്രസ്സല്‍സ്: ഒരാണ്ട് പിന്നിട്ടിട്ടും ശൗര്യമടങ്ങാതെ കോവിഡ്. വ്യാപനം പേടിച്ച് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി. ഫ്രാന്‍സും പോളണ്ടും ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സില്‍ 16 മേഖലകളിലാണ്...

ഏലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും കോഴിക്കോട് ഡിസിസിയും; പ്രശ്‌നം പരിഹരിക്കാനാകാതെ യുഡിഎഫ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തിട്ടും ഏലത്തൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നം പരിഹരിക്കാനാകാതെ യുഡിഎഫ് ക്യാമ്പ്. ഏലത്തൂരിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസും കോഴിക്കോട് ഡിസിസിയും...

മലപ്പുറത്ത് അബ്ദുല്ലക്കുട്ടിയുടെ ബൈസൈക്കിള്‍ കിക്ക്; ജയിച്ചാല്‍ കേന്ദ്ര ഫണ്ടില്‍ ഹൈടെക് സ്റ്റേഡിയം നിര്‍മിക്കും

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജനവിധി തേടുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ പി അബ്ദുല്ലക്കുട്ടി പ്രചരണം പുരോഗമിക്കുന്നു. മലപ്പുറത്തിന്റെ സ്പന്ദനം കാല്‍പന്തിലാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രചരണമാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടേത്....

ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലെത്തി ഇന്ത്യ. ആകെ 149 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ 139 ആണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ...

Page 847 of 1259 1 846 847 848 1,259

Recent Comments

No comments to show.