UD Desk

UD Desk

ലക്ഷദ്വീപില്‍ നിന്നുള്ള വര്‍ത്തമാനങ്ങള്‍

ലക്ഷദ്വീപിനെ ചങ്ങാത്ത മുതലാളിത്തവും അതിന് വളവും ഊര്‍ജവുമായി വര്‍ത്തിക്കുന്ന വര്‍ഗീയ രാഷ്ട്രീയവും വലിയൊരു ദീര്‍ഘകാല പദ്ധതിയുടെ പരീക്ഷണശാലയാക്കിയിരിക്കയാണെന്ന് വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു രണ്ട് മാസങ്ങള്‍ക്കിടയില്‍...

പ്രവാസികളിപ്പോഴും അവഗണനയുടെ തീരത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍- വോട്ടിലെങ്കിലും ഏറെയുണ്ട് പ്രവാസിക്ക് പറയാന്‍. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസ ലോകം. എന്നാല്‍...

പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു

കാസര്‍കോട്: ഒലിവിന്‍ ചില്ലകളുമേന്തി ജയാരവം മുഴക്കുന്നവരുടെ ഇടയിലൂടെ ജെറുസെലേമിലേക്ക് യേശുക്രിസ്തു കഴുതപ്പുറത്ത് നടത്തിയ യാത്രയുടെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്ന്...

ഹരീഷ് പന്തക്കലിന്റെ കഥാ സമാഹാരം ‘അച്ചുതണ്ടില്ലാത്ത ഭൂമി’ പ്രകാശനം ചെയ്തു

കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹരീഷ് പന്തക്കലിന്റെ കഥാ സമാഹാരമായ 'അച്ചുതണ്ടില്ലാത്ത ഭൂമി' എന്ന പുസ്തകം അനന്തപുരം കെല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മലയാളനാട് എഡിറ്റര്‍ ഡോ....

പണമില്ലാതെയും യാത്ര ചെയ്യാം; പരീക്ഷണവുമായി യുവാക്കളുടെ കാല്‍ നടയാത്ര

കാഞ്ഞങ്ങാട്: പണമില്ലാതെയും യാത്ര ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് രണ്ടു യുവാക്കള്‍. പാണത്തൂര്‍ സ്വദേശി അശ്വിന്‍ പ്രസാദ്, പരപ്പ കമ്മാടം സ്വദേശി പി.എച്ച്. മുഹമ്മദ് റംഷാദ് എന്നിവരാണ് ചുട്ടുപൊള്ളുന്ന...

രാഷ്ട്രീയം പറഞ്ഞ് പോരടിച്ചും വികസന കാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണി നേതാക്കള്‍

കാഞ്ഞങ്ങാട്: രാഷ്ട്രീയമായി പരസ്പരം പോരടിച്ചും വികസനകാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണികളുടെ പ്രമുഖ നേതാക്കള്‍. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്....

മംഗളൂരു എയര്‍പോര്‍ട്ടില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളില്‍ നിന്ന് 40 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ചേരൂര്‍ സ്വദേശികളായ മൊയ്തീന്‍...

എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാണിക്കുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കും-ബിനോയ് വിശ്വം

കാസര്‍കോട്: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാട്ടുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം...

ചിഹ്നത്തിന്റെ വലിപ്പ വ്യത്യാസം; പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിക്കും

കാസര്‍കോട്: വോട്ടിംഗ് യന്ത്രത്തില്‍ പതിക്കേണ്ട ബാലറ്റ് മാതൃകയില്‍ ഏണി ചിഹ്‌നം ചെറുതായതും താമര ചിഹ്‌നം വലുതായതും സംബന്ധിച്ച പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് കാസര്‍കോട്...

കോവിഡ് ചികിത്സ തേടിയില്ല; മലയാളി ദമ്പതികള്‍ ചെന്നൈയില്‍ മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ചിട്ടും ചികിത്സ തേടാത്തതിനാല്‍ താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ട മലയാളി ദമ്പതികള്‍ മരിച്ചു. കെ.കെ.നഗര്‍ നെസപ്പാക്കത്തു താമസിക്കുന്ന പാലക്കാട് കൊല്ലങ്കോട് താമ്പ്രത്ത് രവീന്ദ്രന്‍...

Page 831 of 1259 1 830 831 832 1,259

Recent Comments

No comments to show.