UD Desk

UD Desk

ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികള്‍ കറന്തക്കാട്ട് റവന്യു ഉദ്യോഗസ്ഥര്‍ പിടികൂടി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കാസര്‍കോട്: ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികള്‍ കറന്തക്കാട്ട് വെച്ച് റവന്യു ഉദ്യോഗസ്ഥര്‍ പിടികൂടി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. മാന്യ ഭാഗത്ത്...

19 കാരന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: 19 കാരനെ വീടിന് സമീപത്തെ വനമേഖലയില്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേലമ്പാടി പള്ളത്തൂരിലെ കൃഷ്ണ-വാരിജ ദമ്പതികളുടെ മകന്‍ സന്ദേശ് (19)ആണ് മരിച്ചത്. നേരത്തെ കുമ്പളയില്‍...

വിട്ടല റൈ

മുള്ളേരിയ: ബദിയടുക്ക ഒളമല സ്വദേശിയും നെട്ടണിഗെ ദേവരടുക്കയില്‍ താമസക്കാരനുമായ വിട്ടല റൈ (82) അന്തരിച്ചു. ഭാര്യ: കുസുമ. മക്കള്‍: ശ്യാമള, മഞ്ജുള, ശ്യാമപ്രസാദ്. മരുമക്കള്‍: നാരായണന്‍ റൈ,...

അബ്ദുല്‍ ഖാദര്‍

കാസര്‍കോട്: പഴയകാല പ്രവാസി തെരുവത്ത് ഹൊന്നമൂലയിലെ അബ്ദുല്‍ ഖാദര്‍ (75) അന്തരിച്ചു. ഭാര്യ:സുഹ്‌റ. മക്കള്‍: മന്‍സൂര്‍, ഇബ്രാഹിം, സാഹിറ, ഫൗസിയ, സമീമ. മരുമക്കള്‍: ഹനീഫ് തെരുവത്ത്, അസ്ലം...

മംഗളൂരു-ബണ്ട്വാള്‍-മൂടുബിദ്രി നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മുന്‍മന്ത്രി യു.ടി ഖാദര്‍ അടക്കമുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

മംഗളൂരു: ബണ്ട്വാള്‍, മൂഡുബിദ്രി, മംഗളൂരു നിയോജകമണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍...

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേന്ദ്രസര്‍വകലാശാലയിലെ ഹിന്ദിവിഭാഗം അസോസിയേറ്റ് പ്രൊഫസറെ പുറത്താക്കി

പെരിയ: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറെ പുറത്താക്കി. ഡോ. സി.പി.വി വിജയകുമാരനെയാണ് സര്‍വകലാശാല പുറത്താക്കിയത്. വിജയകുമാരനെതിരെ 2017ല്‍ ഒന്ന്,...

ദക്ഷിണകര്‍ണാടകയും കാസര്‍കോട്ടെ അതിര്‍ത്തിമേഖലകളും കേന്ദ്രീകരിച്ച് ഇരുചക്രവാഹനങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ നാലംഗസംഘം മംഗളൂരു ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

മംഗളൂരു: ദക്ഷിണകര്‍ണാടകയും കാസര്‍കോട്ടെ അതിര്‍ത്തിമേഖലകളും കേന്ദ്രീകരിച്ച് ബൈക്കുകളും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ നാലംഗസംഘത്തെ മംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മോഷ്ടിച്ച നാല് മോട്ടോര്‍...

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതിയാണ് ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും...

ജനിതക മാറ്റം സംഭവിച്ച് കൊറോണ വീണ്ടും; അന്താരാഷ്ട്ര തലത്തില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു

ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത് എണ്ണവിലയെയും ബാധിച്ചു. ബ്രിട്ടനില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍...

കോട്ടയത്ത് തണ്ണിമത്തനില്‍ നിന്ന് പതയും ദുര്‍ഗന്ധവും

കോട്ടയം: തണ്ണിമത്തനില്‍ നിന്ന് പതയും ദുര്‍ഗന്ധവും. കോട്ടയം ചിങ്ങവനത്താണ് സംഭവം. സീയോന്‍ കുന്നിലെ ഡോ. അനില്‍ കുര്യന്റെ വീട്ടില്‍ വാങ്ങിയ തണ്ണിമത്തനിലാണ് ദുര്‍ഗന്ധത്തോടു കൂടിയ പത കണ്ടെത്തിയത്....

Page 1100 of 1259 1 1,099 1,100 1,101 1,259

Recent Comments

No comments to show.