Month: June 2024

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ബോഡി 26ന്; അഹമ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ടാകും

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 26ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കഴിഞ്ഞ ...

Read more

സ്‌നേഹത്തിന് പ്രോട്ടോക്കോളില്ല -ദിവ്യ എസ്. അയ്യര്‍

തിരുവനന്തപുരം: മുന്‍ മന്ത്രിയും നിയുക്ത എം.പിയുമായ കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തതില്‍ ജാതി ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചെന്നും സ്‌നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ലെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ...

Read more

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ബോഡി 26ന്; അഹമ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ടാകും

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 26ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കഴിഞ്ഞ ...

Read more

ബസില്‍ കടത്തിയ മുപ്പത് കിലോ ചന്ദനവുമായി യുവാവ് അസ്റ്റില്‍

ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 30 കിലോ ചന്ദനവുമായി ആദൂര്‍ സ്വദേശി അറസ്റ്റില്‍.ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീനെ (30)യാണ് മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വാമഞ്ചൂര്‍ ...

Read more

നവവരന്റെ അപകടമരണം നാടിന്റെ കണ്ണീരായി

മേല്‍പ്പറമ്പ്: ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് നവവരന്‍ മരിച്ച സംഭവം നാടിന്റെ കണ്ണീരായി. മേല്‍പ്പറമ്പ് ചളിയങ്കോട്ടെ സാലിഹിന്റെയും ആച്ചിബിയുടെയും മകന്‍ അബൂബക്കര്‍ സിദ്ധിഖ്(28) ആണ് മരിച്ചത്. ...

Read more

വി. അസ്മ

സന്തോഷ് നഗര്‍: തളങ്കര പള്ളിക്കാലിലെ പരേതരായ വൈദ്യര്‍ അബ്ദുല്‍ ഖാദറിന്റെയും ആമിനയുടെയും മകളും പരേതനായ കമ്പിളി സൈനുദ്ദീന്‍ ഹാജിയുടെ ഭാര്യയുമായ വി. അസ്മ (80) അന്തരിച്ചു. നേരത്തെ ...

Read more

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം; കെ.പി.സി.സി സെക്രട്ടറി ഉള്‍പ്പെടെ നാല് നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഉദുമ മണ്ഡലം യു.ഡി.എഫ് ...

Read more

ബദിയടുക്കയില്‍ ട്രാഫിക് നിയന്ത്രണത്തിന് പൊലീസില്ല; വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തുന്നത് ദുരിതമാവുന്നു

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ ട്രാഫിക് പൊലീസ് സംവിധാനം പേരിന് മാത്രം. മഴക്കാലമായതോടെ ബദിയടുക്ക ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ല. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകുന്ന രാവിലെ ഒമ്പത് ...

Read more

ഫ്‌ളാറ്റിലെ താമസക്കാരന്റെ മരണം ഹൃദയാഘാതം മൂലം

ഉപ്പള: ഉപ്പളയില്‍ ഫ്‌ളാറ്റിലെ താമസക്കാരനും ആനക്കല്ല് കതിനമൂല കറുവപ്പടി സ്വദേശിയുമായ ഷേഖ് അബ്ദുല്ല(49)യുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെരുന്നാള്‍ ദിവസം അബ്ദുല്ലയുടെ ഭാര്യ ബുഷ്‌റയും ...

Read more

അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

പൈവളിഗെ: മുഗു സ്വദേശിയും ഗള്‍ഫുകാരനുമായ അബൂബക്കര്‍ സിദ്ദിഖിനെ(32) കാറില്‍ തട്ടിക്കൊണ്ടുപോയി മരത്തില്‍ തല കീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 2022 ജൂണ്‍ 26നാണ് ...

Read more
Page 1 of 18 1 2 18

Recent Comments

No comments to show.