Day: July 14, 2022

യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ സാദിഖ് (33) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച ...

Read more

മയക്കുമരുന്ന് എത്തുന്ന വഴി തേടി പൊലീസ്; കുടക് സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ജില്ലയിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്ന് സംശയിക്കുന്ന കുടക് സ്വദേശി പിടിയില്‍. മുസ്തഫ(30)യാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്നാണ് മയക്കുമരുന്നെത്തിക്കുന്നതെന്നാണ് സംശയം. ആറങ്ങാടിയിലെ ഷാഫി, ആഷിക്, ആദില്‍ എന്നിവരെ ...

Read more

കാസര്‍കോട്ടെ ഷാനു വധക്കേസിലെ രണ്ടാം പ്രതിക്ക് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ഷാനു വധക്കേസിലെ രണ്ടാം പ്രതി പൊലീസിന് പിടികൊടുക്കാതെ മൂന്നുവര്‍ഷമായി ഒളിവില്‍. കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുല്‍റഷീദ് എന്ന സമൂസ റഷീദ്(37) ആണ് ഒളിവില്‍ കഴിയുന്നത്. റഷീദിനെ ...

Read more

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍; സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നതിനിടെ, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more

വീടിനു മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട്: വീടിന്റെ ഒന്നാം നിലയില്‍ വെള്ളം ഒഴുക്കിവിടാന്‍ പ്ലാസ്റ്റിക്ക് റോള്‍ കെട്ടുന്നതിനിടെ കാല്‍ തെന്നിവീണ് ഗൃഹനാഥന്‍ മരിച്ചു. കേളോത്ത് താമസിക്കുന്ന അങ്കമാലി സ്വദേശി ഹരിദാസന്‍ (55) ആണ് ...

Read more

മഞ്ഞപിത്തം ബാധിച്ച് 6 വയസുകാരി മരിച്ചു

കാഞ്ഞങ്ങാട്: മഞ്ഞപിത്തം ബാധിച്ച് ആറു വയസുകാരി മരിച്ചു. കുശാല്‍നഗറിലെ എ.ആര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കുന്നിലെ ഗഫൂര്‍-ആയിഷ ദമ്പതികളുടെ മകള്‍ സ്ഫിദ ഫാത്തിമയാണ് മരിച്ചത്. ഹൊസ്ദുര്‍ഗ് കടപ്പുറം ഗവ.എല്‍.പി ...

Read more

പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

ഉഡുപ്പി: ഉഡുപ്പിയില്‍ പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കൊടവൂര്‍ സ്വദേശി ...

Read more

മംഗളൂരുവില്‍ രണ്ടുപേര്‍ ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ചാടി; ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റേയാളെ രക്ഷപ്പെടുത്തി

മംഗളൂരു: മംഗളൂരുവില്‍ രണ്ടുപേര്‍ ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ചാടി. ഒരാളുടെ മൃതദേഹം കണ്ടെത്തുകയും മറ്റേയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മാണ്ഡ്യ സ്വദേശിയും നഗരത്തിലെ കോടതി വളപ്പിലെ പോസ്റ്റോഫീസ് ജീവനക്കാരനുമായ ...

Read more

‘പയസ്വിനി’യും പ്രവാസിനിയായോ?

''എങ്ങനെയുണ്ട് എന്റെ പയസ്വിനി''? കാസര്‍കോട് വണ്ടിയിറങ്ങിയാല്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നവരോട് സുഗതടീച്ചര്‍ ആദ്യം ചോദിക്കുന്നത്. ആരാണ് പയസ്വിനി? ഏത് പയസ്വിനി എന്ന മറുചോദ്യമുണ്ടാവുകയില്ല. ടീച്ചറെ കാത്തു നില്‍ക്കുന്നവര്‍ക്കറിയാം ...

Read more

കൂടും കോഴിയും പദ്ധതിയുമായി ടീം ബേഡകം കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനി

ബേഡകം: ഒരു ഗുണഭോക്താവിന് വളര്‍ച്ചയെത്തിയ 20 കോഴികളും അവക്കുള്ള കൂടും നിര്‍മിച്ചു നല്‍കുന്ന പദ്ധതി കൂടും കോഴിയും വിജയ ചുവടുകള്‍ കയറുന്നു. ബേഡഡുക്ക പഞ്ചായത്ത് കുടുംബശ്രീ മിഷനു ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.