Day: May 27, 2022

ആസ്‌ക് ആലംപാടി വീല്‍ചെയറും ഹാന്‍ഡ് വാക്കറും കൈമാറി

ആലംപാടി: ആലംപാടിയിലെയും പരിസര പ്രദേശങ്ങളിലെയും നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്ക് സൗജന്യ ഉപയോഗത്തിനായി ആസ്‌ക് ആലംപാടി നല്‍കി വരുന്ന മെഡിക്കല്‍ ഉപകരണത്തിലേക്ക് പൊളിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് രണ്ട് വീല്‍ചെയറും, ...

Read more

ലൈബ്രറികള്‍ക്ക് സി.എച്ചിനെക്കുറിച്ചുള്ള പുസ്തകങ്ങളുമായി ജിദ്ദ കെ.എം.സി.സി

കാസര്‍കോട്: 'സി.എച്ച് എന്ന പാഠപുസ്തകം' ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലം പരിധിയിലെ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നല്‍കുന്ന സി.എച്ചിനെ കുറിച്ചുള്ള ...

Read more

ഷീ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു

കല്ലടകുറ്റി: ഹസ്ബീ ഷീ ക്യാമ്പസിന്റെ ഉദ്ഘാടനം സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഷാനവാസ് മദനി അധ്യക്ഷത വഹിച്ചു. ഹസ്ബി ...

Read more

ബാവിക്കര അബ്ദുല്ല കുഞ്ഞി ഹാജിയെ ഓര്‍ക്കുമ്പോള്‍

ഏതാനും ദിവസം മുമ്പ് അന്തരിച്ച ബാവിക്കര അബ്ദുല്ല കുഞ്ഞി ഹാജി നേരത്തെ ഞാന്‍ ഖാസിലേനില്‍ താമസിച്ചിരുന്നപ്പോള്‍ എന്റെ അയല്‍വാസിയായിരുന്നു. അസുഖം ബാധിച്ച് കിടപ്പിലായപ്പോള്‍ അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ...

Read more

ബാലനെ തള്ളി കോടിയേരി; എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടില്ല

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ ആവശ്യം തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എയ്ഡഡ് സ്‌കൂളുകളുടെ ...

Read more

വില പിടിച്ചു നിര്‍ത്താന്‍ അടിയന്തിര നടപടി വേണം

പച്ചക്കറികളുടെയും അവശ്യവസ്തുക്കളുടെയും വില കുതിച്ചുയര്‍ന്നുക്കൊണ്ടിരിക്കയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവുണ്ടായിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവുന്നില്ല. അവശ്യസാധനങ്ങള്‍ക്കൊപ്പം പച്ചക്കറിവിലയും കഴിഞ്ഞ രണ്ടഴ്ച്ചയായി ഉയരങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കയാണ്. കുതിച്ചുയരുന്ന വില ...

Read more

ഉള്ളാളില്‍ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു; രക്ഷപ്പെട്ട യുവാവ് പരിക്കുകളോടെ ആസ്പത്രിയില്‍

മംഗളൂരു: ഉള്ളാളില്‍ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉള്ളാള്‍ ദര്‍ഗയ്ക്ക് സമീപം താമസിക്കുന്ന കബീര്‍ (26) ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.