Day: May 17, 2022

കേരളത്തിന് വേണം ആരോഗ്യ സാക്ഷരത !

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭക്ഷ്യ വിഷബാധയും ആരോഗ്യ വകുപ്പിന്റെ പരിശോധനകളുമാണ്. ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തോടെയാണ് ആരോഗ്യ വകുപ്പും സമൂഹവും ഉണര്‍ന്നത്. സത്യത്തില്‍ ...

Read more

എന്‍.എം സലാഹുദ്ദീന്‍: നാടിന് നഷ്ടമായത് സകലകലാവല്ലഭനെ

സലാഹൂ... നിന്നെ ഓര്‍ത്തോര്‍ത്ത്, കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുകള്‍ കലങ്ങിയെടാ... പരവനടുക്കം നെച്ചിപ്പടുപ്പിലെ പരേതനായ അബ്ദുറഹ്മാന്‍ച്ചാന്റെ മകന്‍ സലാഹുദീന്‍ എന്ന സലാഹു ഇത്ര പെട്ടെന്ന് നമ്മെയൊക്കെ വിട്ട് ...

Read more

കാലാവധി കഴിഞ്ഞ ആട്ട അടിച്ചേല്‍പ്പിക്കരുത്

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ടണ്‍ കണക്കിന് ആട്ട കെട്ടിക്കിടക്കുകയാണ്. ചില റേഷന്‍ കടകളില്‍ നിര്‍ബന്ധിച്ച് ആട്ട വാങ്ങാന്‍ ശ്രമം നടത്തുന്നതായി ഉപഭോക്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്. ...

Read more

ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതിനിടെ യുവാവ് പാരപ്പറ്റ് ഇളകി കിണറ്റില്‍ വീണു

കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ കവര്‍ച്ചക്കെത്തിയ യുവാവ് കിണറ്റില്‍ വീണു. കണ്ണൂര്‍ തുമ്പത്തടുത്ത് പവിത്രന്‍ മാഷിന്റെ വീട്ടിലാണ്് സംഭവം. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ മൊയ്യം അമ്പിലോട്ട് ...

Read more

ചിദംബരത്തിന്റെ മകന്റെ വീടുകളിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും ഉള്‍പ്പെടെ ഒന്‍പതിടത്ത് സി.ബി.ഐ റെയ്ഡ്. ഡല്‍ഹി, മുംബൈ ...

Read more

പേപ്പറിന്റെ വില വര്‍ധനവിലും ജി.എസ്.ടി നിരക്ക് വര്‍ധനയിലും പ്രതിഷേധിച്ച് കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ ധര്‍ണ 19ന് വിദ്യാനഗറില്‍

കാസര്‍കോട്: അനിയന്ത്രിതമായ പേപ്പര്‍ വിലവര്‍ദ്ധനവിനും ക്ഷാമത്തിനും അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിനും ജി.എസ്.ടി. നിരക്ക് വര്‍ദ്ധനവിനുമെതിരെ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന ...

Read more

ടാക്‌സി വാടകയ്‌ക്കെടുത്ത് കൊണ്ടുപോയി ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ മംഗളൂരു-ഉള്ളാള്‍ സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

ഉഡുപ്പി: ടാക്‌സി വാടകയ്‌ക്കെടുത്ത് കാര്‍വാറിലേക്ക് കൊണ്ടുപോയി കത്തിവെച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ നാലുപേരെ മണിപ്പാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശി ചരണ്‍ (35), ഷിര്‍വ ...

Read more

ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു; രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

ഉഡുപ്പി: മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഉഡുപ്പിയില്‍ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കല്‍സങ്കയ്ക്ക് സമീപമെത്തിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ...

Read more

സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത; കാസര്‍കോട്ടടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇവിടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.