Month: April 2022

നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബംഗളൂരു സ്വദേശി ഉഡുപ്പിയില്‍ പിടിയില്‍

ഉഡുപ്പി: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബംഗളൂരു സ്വദേശി ഉഡുപ്പിയില്‍ പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശിയും ഉഡുപ്പി ബ്രഹ്‌മവാര്‍ താലൂക്കിലെ പെജമാംഗുരുവില്‍ താമസക്കാരനുമായ സൂര്യ എന്ന സുരേഷിനെ(31)യാണ് ബ്രഹ്‌മവാര്‍ ...

Read more

സംസ്ഥാനത്ത് 331 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 5

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 331 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ ...

Read more

പെര്‍ഡാല വളവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു; യുവാവ് മരണത്തിന് കീഴടങ്ങിയത് സ്വന്തം കുഞ്ഞ് പിറന്ന ദിവസം

ബദിയടുക്ക: പെര്‍ഡാല വളവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അറന്തോട്ടെ അബ്ബാസിന്റെയും ഉമ്മാലിയുമ്മയുടെയും മകന്‍ എം.കെ നൗഫല്‍ (38) ആണ് മരിച്ചത്. ...

Read more

ജര്‍മ്മന്‍ മൊയ്തു

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ മുന്‍വ്യാപാരി പുത്തരിയടുക്കത്തെ വി.എം മൊയ്തു എന്ന ജര്‍മ്മന്‍ മൊയ്തു (80) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹസ്സന്‍ ജര്‍മ്മന്‍, ജര്‍മ്മന്‍ ഹുസൈന്‍, ജര്‍മ്മന്‍ ഹാശിഷ്, ...

Read more

വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 41.22 ലിറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശി അറസ്റ്റില്‍

പെര്‍ള: വീടിന് സമീപത്തെ ഷെഡ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 41.22 ലീറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഷേണി വില്ലേജ് മണിയംപാറയിലെ റോബര്‍ട്ട് ...

Read more

യൂത്ത്‌ലീഗ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ

കാസര്‍കോട്: കെ റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ. ...

Read more

യുവാവ് തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ഉപ്പള: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെരിങ്കടിയിലെ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (35) ആണ് മരിച്ചത്. ...

Read more

കാഞ്ഞങ്ങാട് സ്വദേശി അടക്കം രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

പാലക്കാട്: കാഞ്ഞങ്ങാട് സ്വദേശി അടക്കം രണ്ട് യുവാക്കള്‍ കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ തുടരന്വേഷണത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ്, ...

Read more

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയതിനെ ചൊല്ലി വിവാദം രൂക്ഷമാകുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ...

Read more

ബെല്‍ത്തങ്ങാടിയില്‍ മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ബെല്‍ത്തങ്ങാടി നടുമുദ്യോട്ട് സ്വദേശി ഹരീഷ് ...

Read more
Page 40 of 42 1 39 40 41 42

Recent Comments

No comments to show.