Day: April 19, 2022

കാട്ടാനകളുടെ കടന്നുകയറ്റം കാരണം നഷ്ടം കോടികള്‍; കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു

കാസര്‍കോട്: ജില്ലയില്‍ കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം കാരണം കാര്‍ഷികമേഖലയില്‍ നഷ്ടം കോടികള്‍. ഇതിന് പുറമെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന് തന്നെ നിരന്തരം ഭീഷണി ഉയരുകയാണ്. വര്‍ഷങ്ങളായി ...

Read more

ഉദയമംഗലം ആറാട്ട് മഹോത്സവം സമാപിച്ചു

ഉദുമ: ആറു ദിവസങ്ങളിലായി ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന ആറാട്ടുമഹോത്സവം സമാപിച്ചു. ക്ഷേത്രകുളത്തില്‍ നടന്ന ദേവന്റ ആറാട്ടുകുളിയില്‍ നിരവധി ...

Read more

മീനിലെ മായം; കര്‍ശന നടപടി വേണം

കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറ് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടുകയുണ്ടായി. പച്ച മീന്‍ കഴിച്ച ഏതാനും പൂച്ചകള്‍ ...

Read more

സൗമ്യതയുടെ അടയാളം ബാക്കിവെച്ച് അബൂച്ച വിടവാങ്ങി

ചെങ്കളയിലെ പൗരപ്രമുഖനും മുന്‍ ജമാഅത്ത് പ്രസിഡണ്ടും പ്രമുഖ കരാറുകാരനുമായ മുനമ്പത്ത് എം.എ അബൂബക്കര്‍ ഹാജി നമ്മില്‍ നിന്നും വിടവാങ്ങുമ്പോള്‍ സൗമ്യതയുടെ അടയാളം എന്താണെന്ന് നമുക്ക് കൊണ്ട് കാണിച്ചുതന്നാണ് ...

Read more

ബദര്‍: വീണ്ടെടുപ്പിന്റെ ശബ്ദം

നന്മയും വിശ്വാസവും തിന്മയെയും ശത്രുതയെയും തോല്‍പ്പിച്ച പോരാട്ടമാണ് ബദര്‍ ദിനത്തിന്റെ ഉദ്ബോധനം. ഹിജ്റ രണ്ടാം വര്‍ഷം വിശുദ്ധ റമദാന്‍ 17നാണ് ഇസ്്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദര്‍ യുദ്ധം ...

Read more

ബദര്‍: പ്രതിരോധ സമരത്തിലെ വിജയ ചരിതം

റമദാന്‍ കടന്നു പോവുമ്പോള്‍ കൂടുതല്‍ തെളിച്ചമോടെ തെളിഞ്ഞു വരുന്ന ഓര്‍മ്മ വെളിച്ചമാണ് ബദര്‍. പോരാളികള്‍ക്ക് പാഠമാവേണ്ട ഒരുപാട് പാഠങ്ങള്‍ പഠിച്ചെടുക്കാവുന്ന ചരിത്ര ചെപ്പ്. യുദ്ധങ്ങള്‍ ഗതി നിശ്ചയിച്ച ...

Read more

പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം നടത്തി; കുട്ടികളെ അനുമോദിച്ചു

പാലക്കുന്ന്: പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം സംഘടിപ്പിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ. വാസു അധ്യക്ഷത വഹിച്ചു. ...

Read more

ലോകാരോഗ്യ ദിനത്തില്‍ സൈക്കിള്‍ റാലി നടത്തി

പാലക്കുന്ന്: ജെ.സി.ഐ പാലക്കുന്നും കാസര്‍കോട് പെടെലേഴ്സ് ക്ലബും സംയുക്തമായി ലോക ആരോഗ്യ ദിനത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഡോ. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബി.എച്ച്. സമീര്‍ ...

Read more

റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

തളങ്കര: ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദ് ആന്റ് ബിര്‍റുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. തളങ്കര പടിഞ്ഞാര്‍ ജുമാമസ്ജിദ് ഖത്തീബും മാലിക് ...

Read more

ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് നോമ്പുതുറ സംഘടിപ്പിച്ചു

ദോഹ: ജീവ കാരുണ്യ സേവന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നോമ്പുതുറ സംഘടിപ്പിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം കോവിഡ് വ്യാപനതോത് നിയന്ത്രണ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.