Day: April 19, 2022

കെ.ജി.എം.ഒ.എ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരളത്തിലെ ഗവ. ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ ജില്ലാ ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡണ്ട് ജി.എസ്. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്പത്രിക്ക് സമീപം ജയില്‍ റോഡിന് ...

Read more

പ്രൊഫ. പി.കെ ഇന്ദിര

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളേജ് റിട്ട. അധ്യാപിക പെരിയ പയറ്റിച്ചാല്‍ സുരഭിയില്‍ പ്രൊഫ. പി.കെ ഇന്ദിര (68) അന്തരിച്ചു. ഭര്‍ത്താവ്: എ. കരുണാകരന്‍ നായര്‍ (റിട്ട. മാനേജര്‍ ...

Read more

ദേവകി

പട്ട്‌ള: കട്ടത്തമൂലയിലെ ദേവകി (75) അന്തരിച്ചു. മക്കള്‍: മാലതി, കൃഷ്ണനായക്ക്, ലളിത, പരേതയായ സത്യാവതി.

Read more

യൂസഫ് കുഞ്ഞ് മാസ്റ്റര്‍

കാസര്‍കോട്: തളങ്കര, അണങ്കൂര്‍, ആലംപാടി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന യൂസഫ് കുഞ്ഞ് മാസ്റ്റര്‍ (74) അന്തരിച്ചു. കൊല്ലം സ്വദേശിയാണ്. ഭാര്യ: സഹദൂനത്ത് ബീവി (റിട്ട. അധ്യാപിക, ...

Read more

22 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്ന് 22 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഓടി രക്ഷപ്പെട്ട പ്രതിയെ എക്‌സൈസ് സംഘം പിടികൂടി. ചെര്‍ക്കള ബംബ്രാണി നഗറിലെ അബ്ദുല്‍ സക്കീര്‍ (34) ...

Read more

ഷിറിയ കാര്‍ അപകടം; യുവാവ് മരിച്ചു

ബന്തിയോട്: ഷിറിയ ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. രാവണീശ്വരം വാണിയംപാറ ഉദയഗിരിയിലെ നിധീഷ് ...

Read more

താന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന രഹസ്യം ബംഗളൂരുവിലെ യുവതി ആണ്‍ സുഹൃത്തിനോട് വെളിപ്പെടുത്തി; സുഹൃത്ത് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയെടുത്തു, കേസെടുത്ത് കര്‍ണാടക പൊലീസ്

ബംഗളൂരു: താന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന രഹസ്യം ആണ്‍ സുഹൃത്തിനോട് വെളിപ്പെടുത്തിയ ബംഗളൂരുവിലെ യുവതി വെട്ടിലായി. ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ സുഹൃത്ത് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും ...

Read more

സുബൈര്‍ വധം: സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പാലക്കാട്ടെ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റ്റില്‍. സൂത്രധാരന്‍ രമേശനും ശരവണ്‍, അറുമുഖന്‍ എന്നിവരുമാണ് അറസ്റ്റിലായത്. രമേശ് ...

Read more

ജോയ്‌സ്‌നക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ട്; ഷിജിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് കോടഞ്ചേരിയില്‍ മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ വിവാദത്തിലായ ജോയ്‌സ്‌ന സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള ഒരു യുവതിക്ക് ...

Read more

പവര്‍കട്ടിന്റെ പേരില്‍ കര്‍ണാടക മുന്‍ വൈദ്യുതി മന്ത്രി ഡി.കെ ശിവകുമാറിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ബെല്ലാരെ സ്വദേശിക്ക് രണ്ട് വര്‍ഷം തടവ്

സുള്ള്യ: പവര്‍ കട്ടിന്റെ പേരില്‍ കര്‍ണാടക മുന്‍ വൈദ്യുതിമന്ത്രി ഡി.കെ ശിവകുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ ബെല്ലാരെ സ്വദേശിയെ കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.