Month: February 2022

പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണുക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച ബളാല്‍ സ്വദേശി അറസ്റ്റില്‍

മേല്‍പ്പറമ്പ്: ചെമ്മനാട് പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസില്‍ പ്രതിയായ ബളാല്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാല്‍ സ്വദേശി ...

Read more

ഭീതിചെറുതല്ല; ബോംബ് വര്‍ഷിക്കുമെന്ന് ഭയന്ന് ഉറങ്ങാനാവുന്നില്ല -യുക്രൈനില്‍ നിന്ന് സിറ്റിസണ്‍ നഗറിലെ വിദ്യാര്‍ത്ഥി

കാസര്‍കോട്: 'റഷ്യയുടെ സൈനിക നടപടി അക്ഷരാര്‍ത്ഥത്തില്‍ തന്നെ യുക്രൈനിലുള്ള ഓരോ ആളുകളേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. വ്യോമാക്രമണം ഏറെയും രാത്രിയാണ് നടക്കുന്നത്. ഇന്നലെ തീരെ ഉറങ്ങിയിട്ടില്ല. ...

Read more

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയില്ല; ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീംകോടതി വിധിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന ചീഫ് ...

Read more

റഷ്യ കീവ് വളഞ്ഞു; വന്‍ സ്‌ഫോടന പരമ്പരകള്‍

കീവ്: യുക്രൈനെതിരായ റഷ്യന്‍ സൈനിക നടപടി അതിരൂക്ഷം. വ്യാപകമായ ബോംബ്രാക്രമണങ്ങള്‍. നിരവധി പേര്‍ക്ക് ജീവന്‍ പൊലിഞ്ഞു. പരിക്കുകളുമായി ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ ഏറെ. യുക്രൈന്‍ സൈനികര്‍ പൗരന്മാര്‍ക്ക് തിരിച്ചടിക്കാനായി ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം കഠിന തടവ്

കാഞ്ഞങ്ങാട്: അയല്‍വാസിയായ പെണ്‍കുട്ടിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.ഭാസ്‌കരനെ(40)യാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് ...

Read more

ആസ്പത്രിജീവനക്കാരി വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ആസ്പത്രി ജീവനക്കാരിയെ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന്‍ കാഞ്ഞങ്ങാട് അരയിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യയും പയ്യന്നൂര്‍ സ്വകാര്യാസ്പത്രിയിലെ അക്കൗണ്ടന്റുമായ കാടകം ...

Read more

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ബദിയടുക്ക: തീപൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കുമ്പഡാജെ പുത്രോടി കുദിങ്കിലയിലെ പരേതനായ കൊറഗപ്പറൈയുടെ ഭാര്യ സോമാവതി (80) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കുളിക്കാന്‍ ...

Read more

കുമ്പള പഞ്ചായത്തില്‍ ബി.ജെ.പിയുടെ കൂട്ടരാജി; ഒഴിഞ്ഞത് സ്ഥിരംസമിതി അധ്യക്ഷ-അംഗത്വ സ്ഥാനങ്ങള്‍

കാസര്‍കോട്: വിവാദങ്ങള്‍ക്കിടെ കുമ്പള ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയില്‍ നിന്ന് ബി.ജെ.പി അംഗങ്ങളുടെ കൂട്ടരാജി. ബി.ജെ.പിയുടെ രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചതായി പ്രഖ്യാപിച്ചു. വികസനവിഭാഗം ...

Read more

സംസ്ഥാനത്ത് 5023 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 94

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 94 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, ...

Read more

വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ഉപ്പള: വില്‍പ്പനക്കായി കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിമ്പാറയിലെ മുഹമ്മദ് അസ്ഫാഖി (44) നെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ...

Read more
Page 4 of 30 1 3 4 5 30

Recent Comments

No comments to show.