Month: February 2022

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കൂലിത്തൊഴിലാളി ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു

മഞ്ചേശ്വരം: ജോലിക്ക് പോകുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് കടമ്പാര്‍ സ്വദേശി മരിച്ചു. കൂലിതൊഴിലാളിയായ കടമ്പാര്‍ ശാന്തിനഗറിലെ ഗംഗാധരന്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വാമഞ്ചൂര്‍ ...

Read more

മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മിയാപ്പദവില്‍ സി.പി.എം പ്രാദേശിക നേതാവ് മരിച്ചു

ഹൊസങ്കടി: മിയാപ്പദവില്‍ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മിയാപ്പദവ് പള്ളത്തടുക്കയിലെ ആനന്ദ(53)നാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മിയാപ്പദവ് കരിക്കോടിയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ മരത്തിന്റെ അടിഭാഗം ...

Read more

അപകടത്തില്‍ ഓട്ടോയില്‍ കുടുങ്ങിയയാളെ ഓട്ടോ വെട്ടിപ്പൊളിച്ച് പുറത്തെടുത്തു

പയ്യന്നൂര്‍: കണ്ടോത്ത് ദേശീയ പാതയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയില്‍ കുടുങ്ങിയയാളെ ഓട്ടോ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി. കണ്ടോത്ത് ഷാര്‍ജ പാലസ് ഹോട്ടലിന് സമീപത്താതാണ് സംഭവം. ഓട്ടോയില്‍ കുടുങ്ങിയ ...

Read more

ഇന്ത്യക്കാരുടെ ആദ്യസംഘം അതിര്‍ത്തികടന്ന് റൊമാനിയയില്‍

കീവ്: 'ഇല്ല. അവര്‍ പറയുന്നതൊന്നും വിശ്വസിക്കരുത്. ഞാന്‍ എവിടേയും പോയിട്ടില്ല. കീവില്‍ തന്നെയുണ്ട്. അവസാന നിമിഷംവരെ നമ്മള്‍ പോരാടും. ആയുധം വെച്ച് കീഴടങ്ങില്ല. നമുക്ക് നമ്മുടെ രാജ്യത്തിന്റെ ...

Read more

എം.എച്ച്. ഹന്നത്ത് ബീവി

വിദ്യാനഗര്‍: മേല്‍പറമ്പ് കൂവത്തൊട്ടിയിലെ പരേതനായ ബീഡി അബ്ബാസ് ഹാജിയുടെ ഭാര്യ എരുതുംകടവിലെ എം.എച്ച്. ഹന്നത്ത് ബീവി (77) അന്തരിച്ചു. സഹോദരങ്ങള്‍: എം.എച്ച്. സീതി (അനീസ ബുക് സ്റ്റാള്‍ ...

Read more

തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് യുവാവ് മരിച്ചു

മഞ്ചേശ്വരം: തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പച്ചമ്പള ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ ബഷീര്‍ (33) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 ...

Read more

കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവ. കോളേജില്‍; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണം രാജ്‌മോഹന്‍ ...

Read more

സംസ്ഥാനത്ത് 3581 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 48

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 48 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, ...

Read more

ഉള്ളാളിലെ ഭാരത് കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി; പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളും, കോളേജ് അടച്ചിട്ടു

മംഗളൂരു: ഉള്ളാലിലെ ഭാരത് പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ അധികൃതര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വെള്ളിയാഴ്ച രാവിലെ ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ഥിനികളോട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ...

Read more

അയല്‍വാസിയുടെ തൊഴുത്തില്‍ കയറി പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

ദാവന്‍ഗരെ: അയല്‍വാസിയുടെ തൊഴുത്തില്‍ കയറി പശുവിനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവന്‍ഗരെ സ്വദേശിയായ വെങ്കിടേഷ് (22) ആണ് അറസ്റ്റിലായത്. ബംഗളൂരുവിലെ സിംഗപുരയിലെ മുനി ഹനുമന്തപ്പയുടെ ...

Read more
Page 3 of 30 1 2 3 4 30

Recent Comments

No comments to show.