Day: February 10, 2022

ഇബ്രാഹിം

മഞ്ചത്തട്ക്ക: ആദ്യകാല കര്‍ഷകന്‍ പുത്തിഗെ മുഗു സ്വദേശി ഇബ്രാഹിം (61) അന്തരിച്ചു. ഭാര്യ: കുഞ്ഞലിമ്മ. സഹോദരങ്ങള്‍: ആയിഷ മൊഗര്‍(പട്‌ള), കദീജ മുണ്ട്യത്ത്ടക്ക, പരേതയായ ബീഫാത്തിമ കോടിമജല്‍.

Read more

മുഹമ്മദ് നെക്ക്രാജ്

പൈവളിഗെ: മുഹമ്മദ് നെക്ക്രാജ് അന്തരിച്ചു. സൈനുദ്ദീന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്ല, അബ്ദുല്‍റഹ്‌മാന്‍, സൈനുദ്ദീന്‍, സുഹറ, റംല, സുബൈദ, പരേതയായ ഖദീജ, ഹസീന, സല്‍മാബി. ...

Read more

മത്സ്യത്തൊഴിലാളി തോണിയില്‍ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: തൈക്കടപ്പുറം അഴിത്തലയില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളി തോണിയില്‍ കുഴഞ്ഞുവീണു മരിച്ചു. കടിഞ്ഞിമൂല ജി.ഡബ്യൂ.എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന മഹമൂദ് (55) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് ...

Read more

സംസ്ഥാനത്ത് 18,420 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 227

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,420 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 227 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, ...

Read more

ക്രൊയേഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ക്രൊയേഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ രണ്ടുപ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കരയിലെ മുഹമ്മദ്കുഞ്ഞി എന്ന താജു (46), സീതാംഗോളി മുഗുവിലെ ...

Read more

ആന്ധ്രയില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് എത്തിച്ച് മൊത്തവിതരണം നടത്തുന്ന യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് മൊത്തവിതരണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തായല്‍നായന്‍മാര്‍മൂല ആലംപാടി റോഡിലെ മുഹമ്മദ് കബീര്‍ എന്‍. എം. ...

Read more

റഹ്‌മാന്‍ തായലങ്ങാടി പത്രപ്രവര്‍ത്തക പെന്‍ഷന്‍ കമ്മിറ്റി അംഗം

കാസര്‍കോട്: പത്രപ്രവര്‍ത്തക പെന്‍ഷന്‍ കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ പുന: സംഘടിപ്പിച്ചു. ഫോറം കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കൂടിയായ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ്‌മാന്‍ തായലങ്ങാടിയെ അംഗമായി തിരഞ്ഞെടുത്തു. വി. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.