Day: February 3, 2022

കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് സുബ്രഹ്‌മണ്യക്ഷേത്രത്തിന് മുന്‍വശത്തെ പരേതനായ നാരായണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ വിനോദിനെ (32) യാണ് ഇന്നലെ ...

Read more

പൂച്ചകളുടെ തോഴന്‍ രാഘവന്‍ നായര്‍ ഓര്‍മ്മയായി

ബന്തടുക്ക: കക്കച്ചാലിലെ വ്യാപാരി രാഘവന്‍ നായര്‍ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടു നിന്നും ബന്തടുക്കയിലെത്തി പലചരക്ക് -ഹോട്ടല്‍ കച്ചവടമായിരുന്നു ...

Read more

ഐ.എസ് ബന്ധം: ഉള്ളാളിലെ യുവതി അടക്കം എട്ടുപേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: ഐ.എസുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എം.എല്‍.എയുടെ മരുമകള്‍ അടക്കം എട്ട് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൈസൂരു സ്വദേശിനിയും മംഗളൂരുവിനടുത്ത ഉള്ളാളില്‍ ...

Read more

നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ദിലീപ് ...

Read more

വാവാസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്ററില്‍ നിന്ന് മാറ്റും

കോട്ടയം: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വാവാസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയേക്കും. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ...

Read more

മുസ്ലിംലീഗ് നേതാവ് എ യൂനുസ് കുഞ്ഞ് അന്തരിച്ചു

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ യൂനുസ് കുഞ്ഞ് (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.