Day: January 29, 2022

കോവിഡ് കാല ഉംറ ഒരാസ്വാദനം

നിര്‍ഭയത്വത്തിന്റെ നാട് അഥവാ 'ബലദന്‍ ആമിനന്‍' എന്നാണ് വിശുദ്ധ ഖുര്‍ആന്‍ മക്കയെ വിശേഷിപ്പിച്ചത്. ആ നിര്‍ഭയത്വം ആവോളം ആസ്വദിച്ച് കോവിഡ് കാലത്തെ ഉംറക്ക് വേണ്ടി വിശുദ്ധഭൂമിയിലെത്തിയപ്പോള്‍. ഉംറ ...

Read more

ഇസ്രായേല്‍ ചാര സോഫ്റ്റ്വെയര്‍ ആയ പെഗാസസിനെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ഇസ്രായേല്‍ ചാര സോഫ്റ്റ്വെയര്‍ പെഗാസസിനെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്. 13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ല്‍ ...

Read more

കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കും; രാത്രികാല കര്‍ഫ്യൂവും ഒഴിവാക്കുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ജനുവരി 31 മുതല്‍ രാത്രികാല കര്‍ഫ്യൂ ഒഴിവാക്കും. തിങ്കളാഴ്ച മുതല്‍ ബെംഗളൂരുവിലെ സ്‌കൂളുകള്‍ തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ...

Read more

സ്‌കൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയ പ്രധാന അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

ബെംഗളൂരു: സ്‌കൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയ പ്രധാന അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ ...

Read more

വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ ഗര്‍ഭിണികള്‍ക്ക് ജോലിയില്ലെന്ന എസ്.ബി.ഐ സര്‍ക്കുലര്‍ പിന്‍വലിച്ചു

ന്യൂഡെല്‍ഹി: വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ ഗര്‍ഭിണികള്‍ക്ക് ജോലിയില്ലെന്ന എസ്.ബി.ഐ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയുള്ള മാര്‍ഗനിര്‍ദേശമാണ് എസ്.ബി.ഐ പിന്‍വലിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് ...

Read more

കബഡിയാണെങ്കില്‍ കളിക്കാം; ഫുട്‌ബോള്‍ കളിക്കാനുള്ള താരങ്ങളില്ല; ടീം സെറ്റ് ചെയ്യണമെങ്കില്‍ സ്‌ക്വാഡിലുള്ള രണ്ടോ മൂന്നോ ഗോള്‍കീപ്പര്‍മാരെ ഇറക്കണം; കളിക്കാന്‍ താരങ്ങളെ ലഭ്യമല്ലെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് കോച്ച്

പനാജി: ഐഎസ്എല്ലില്‍ നാളെ ബെംഗളുരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം നടക്കാനിരിക്കെ കളിക്കാന്‍ താരങ്ങളെ ലഭ്യമല്ലെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകമാനോവിച്. കബഡി കളിക്കാന്‍ ആണെങ്കില്‍ നോക്കാമെന്നും ...

Read more

പെണ്‍കുട്ടികളെ മദ്യം കുടിപ്പിച്ചു, ശാരീരിക പീഡനത്തിന് ശ്രമിച്ചു; ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുക്കുക. മദ്യം ...

Read more

എം.ബി.എ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി; എംജി സര്‍വകലാശാലയിലെ ജീവനക്കാരിയെ വിജിലന്‍സ് കയ്യോടെ പൊക്കി

കോട്ടയം: എം.ബി.എ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ വിജിലന്‍സ് കയ്യോടെ പൊക്കി. എംജി സര്‍വകലാശാലയിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി ജെ എല്‍സിയാണ് പിടിയിലായത്. ...

Read more

കര്‍ഷക കൂട്ടായ്മയില്‍ തടയണ നിര്‍മ്മിച്ചു; പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു

ബദിയടുക്ക: വേനല്‍ മഴയുടെ ലഭ്യത കുറഞ്ഞതോടെ പുഴകളും തോടുകളും മറ്റു ജല സ്രോതസ്സുകളും വറ്റാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പരമ്പരാഗതമായി നിര്‍മ്മിച്ചിരുന്ന തടയണകളായിരുന്നു കൃഷി ആവശ്യത്തിന് ...

Read more

ഖദീജ

ചെമനാട്: മുസ്ലിംലീഗ് നേതാവായിരുന്ന ചെമനാട് വടക്കുമ്പാത്തെ പരേതനായ ബി.എസ് അബ്ദുല്ലയുടെ ഭാര്യ എ.കെ ഖദീജ (70) അന്തരിച്ചു. ബേവിഞ്ചയിലെ എ.കെ ഹസന്‍ കുട്ടിയുടേയും ആസ്യയുടേയും മകളാണ്. മക്കള്‍: ...

Read more
Page 1 of 2 1 2

Recent Comments

No comments to show.