കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കും; രാത്രികാല കര്‍ഫ്യൂവും ഒഴിവാക്കുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ജനുവരി 31 മുതല്‍ രാത്രികാല കര്‍ഫ്യൂ ഒഴിവാക്കും. തിങ്കളാഴ്ച മുതല്‍ ബെംഗളൂരുവിലെ സ്കൂളുകള്‍ തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവാഹ ചടങ്ങുകളില്‍ 200 ആളുകളെ പങ്കെടുപ്പിച്ച് അടഞ്ഞ വേദികളിലോ 300 ആളുകളെ പങ്കെടുപ്പിച്ച് തുറന്ന സ്ഥലങ്ങളില്‍ നടത്താനോ സര്‍ക്കാര്‍ അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്കി. ബാര്‍, ഹോട്ടല്‍, ജിം, സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവക്ക് 50 ശതമാനം ആളുകളെ വെച്ച് പ്രവര്‍ത്തിക്കാമെന്നും […]

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ജനുവരി 31 മുതല്‍ രാത്രികാല കര്‍ഫ്യൂ ഒഴിവാക്കും. തിങ്കളാഴ്ച മുതല്‍ ബെംഗളൂരുവിലെ സ്കൂളുകള്‍ തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവാഹ ചടങ്ങുകളില്‍ 200 ആളുകളെ പങ്കെടുപ്പിച്ച് അടഞ്ഞ വേദികളിലോ 300 ആളുകളെ പങ്കെടുപ്പിച്ച് തുറന്ന സ്ഥലങ്ങളില്‍ നടത്താനോ സര്‍ക്കാര്‍ അനുമതിയുണ്ട്.
സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്കി. ബാര്‍, ഹോട്ടല്‍, ജിം, സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവക്ക് 50 ശതമാനം ആളുകളെ വെച്ച് പ്രവര്‍ത്തിക്കാമെന്നും ആരാധാനാലയങ്ങള്‍ക്കും ഈ ഇളവ് ബാധകമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
കര്‍ണാടകയില്‍ ഉടനീളം ബാറുകളും ഹോട്ടലുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 50 ശതമാനം ആളുകള്‍ മാത്രമെ പാടുള്ളൂ. അതേസമയം സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍, കുത്തിയിരിപ്പ് സമരം, മതപരമായ സഭകള്‍, രാഷ്ട്രീയ പരിപാടികള്‍ എന്നിവക്ക് കര്‍ശന നിരോധനം തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.