Day: January 28, 2022

നടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുനിയെ ജയിലിലെത്തി ...

Read more

കോവിഡ്: കേരള, എംജി സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരള, എംജി സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. കോവിഡ് ബാധ ചൂണ്ടിക്കാട്ടി എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പരീക്ഷ ...

Read more

റൂള്‍ കര്‍വ്, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍, മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം; മുല്ലപ്പെരിയാര്‍ കേസില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ചു

ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസിലെ ചില വിഷയങ്ങളില്‍ ഇരുസംസ്ഥാനങ്ങളും യോജിച്ചു. പരിഗണന വിഷയങ്ങളുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് കേസിലെ നാല് വിഷയങ്ങളില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ചത്. റൂള്‍ ...

Read more

സംസ്ഥാനത്ത് 24 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി; ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 24 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം ...

Read more

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനാ ഫലം പോസിറ്റീവായതായി ട്വിറ്ററിലൂടെ അദ്ദേഹം ...

Read more

വിവാഹം കഴിക്കാനുള്ള സാധ്യത പരാതിക്കാരന് നഷ്ടപ്പെട്ടു; വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്. 11 വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ ഹാവേരി റാണിബെന്നുര്‍ ...

Read more

പക പോക്കലാണെന്ന് കോടതി; 12 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡെല്‍ഹി: 12 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത മഹാരാഷ്ട്ര നിയമസഭയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. പന്ത്രണ്ട് ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ട് നിയമസഭ ...

Read more

സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് പതിവാക്കി; ഭര്‍ത്താവിനെതിരെ പരാതി നല്‍കി ഭാര്യ

ചെന്നൈ: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് പതിവാക്കിയ യുവാവിനെതിരെ ഭാര്യ തന്നെ പരാതി നല്‍കി. ചെന്നൈയിലെ വാഷര്‍മെന്‍പേട്ടിലാണ് സംഭവം. സഹോദരി വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തിയത് ...

Read more

ലുലു മാളില്‍ 20 രൂപ പാര്‍ക്കിംഗ് ഫീസ് ഈടാക്കിയതിനെതിരെ സംവിധായകന്‍ കോടതിയില്‍; ഇന്ന് പാര്‍ക്കിംഗ് ഫീ അനുവദിച്ചാല്‍ നാളെ ലിഫ്റ്റുകള്‍ക്കും അവര്‍ ചാര്‍ജ് ഈടാക്കില്ലേയെന്ന് ഹൈകോടതി

കൊച്ചി: മാളുകളില്‍ പാര്‍ക്കിംഗിന് ഫീസ് ഈടാക്കുന്നതിനെതിരെ കേരള ഹൈക്കോടതി. ലുലു മാളില്‍ പാര്‍ക്കിംഗിന് ഫീ ഈടാക്കിയതിനെതിരെ സംവിധായകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി പരാമര്‍ശം. ഇന്ന് പാര്‍ക്കിംഗ് ഫീ ...

Read more

മെമു സര്‍വ്വീസ്: നീലേശ്വരത്ത് സ്വീകരണം നല്‍കി

നീലേശ്വരം: കണ്ണൂര്‍-മംഗലാപുരം മെമു ട്രെയിന്‍ സര്‍വീസീന് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആവേശോജ്ജലമായ സ്വീകരണം നല്‍കി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സെല്‍ഫി എടുത്തും ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.