Day: January 2, 2022

നവംബറില്‍ ഇന്ത്യയില്‍ 17 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

ന്യൂഡെല്‍ഹി: നവംബറില്‍ 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്. 602 പരാതികളിലാണ് നടപടിയെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. രാജ്യത്തെ പുതിയ ...

Read more

കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയിലെ രാഷ്ട്രീയ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാവില്ല; സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി.

കൊച്ചി: കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയിലെ രാഷ്ട്രീയ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാവില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന രാഷ്ട്രീയ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് ...

Read more

ലയണല്‍ മെസി ഉള്‍പ്പെടെ 4 പി എസ് ജി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാരിസ്: കോവിഡിന്റെ പുതിയ വകഭേദം ലോകവ്യാപനം തുടങ്ങിയതോടെ ഫുട്‌ബോള്‍ ലോകത്തും കോവിഡ് ഭീഷണി. സൂപ്പര്‍ താരം ലയണല്‍ മെസി ഉള്‍പ്പെടെ നാല് പി എസ് ജി താരങ്ങള്‍ക്ക് ...

Read more

വിരമിക്കാന്‍ 5 മാസം മാത്രം ബാക്കി; സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ല; മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗ്രേഡ് എസ് ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ഗ്രേഡ് എസ്ഐ ടികെ ഷാജി താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സ്വീഡിഷ് ...

Read more

കായിക മന്ത്രി വി അബ്ദുര്‍ റഹ്മാന് താമസിക്കാന്‍ പുതിയൊരു മന്ത്രി മന്ദിരം കൂടി പണിയാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; റോസ് ഹൗസ് വളപ്പില്‍ സ്ഥലം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു മന്ത്രി മന്ദിരം കൂടി പണിയാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ വാടക വീട്ടില്‍ താമസിക്കുന്ന കായിക മന്ത്രി വി അബ്ദുര്‍ റഹ്മാന് വേണ്ടിയാണ് മന്ദിരം നിര്‍മിക്കുന്നത്. ...

Read more

പോലീസുകാരന്റെ വീടിന്റെ വാതിലും ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തു; വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തി; ‘മിന്നല്‍ മുരളി ഒറിജിനല്‍’ എന്ന് മുന്നറിയിപ്പ്

കുമരകം: പോലീസുകാരന്റെ വീടിന്റെ വാതിലും ജനല്‍ ചില്ലുകളും സാമൂഹ്യ വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. പുതുവത്സര തലേന്ന് കുമരകത്താണ് സംഭവം. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ...

Read more

ഈ മാസം മുതല്‍ പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കും; വെള്ള കാര്‍ഡിന് 10 കിലോ അരി; മണ്ണെണ്ണ മാര്‍ച്ച് 31 വരെ ലഭിക്കും

തിരുവനന്തപുരം: ഈ മാസം മുതല്‍ സംസ്ഥാനത്ത് പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കും. ഇതുസംബന്ധിച്ച് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. എഫ്.സി.ഐയില്‍ നിന്ന് ലോഡ് ...

Read more

കുമാരന്‍

ഉദുമ: നാലാംവാതുക്കല്‍ അലങ്കാര്‍ ടൈലേഴ്‌സ് ഉടമ മുക്കുന്നോത്ത് എം.കുമാരന്‍ (60) അന്തരിച്ചു. അച്ഛന്‍: പരേതനായ കോരന്‍. അമ്മ: പരേതയായ ചിറ്റേയി. ഭാര്യ: ചന്ദ്രിക. മക്കള്‍: കൃപേഷ് (ഗള്‍ഫ്), ...

Read more

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ ഒപി ആരംഭിക്കും

കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്നിന് ഒപി ആരംഭിക്കും. അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ...

Read more

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തെ ഭരണാധികാരികളില്‍ നിന്നാണ്- അഡ്വ. കെ പ്രകാശ് ബാബു

കാസര്‍കോട്: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ന് രാജ്യം ഭരിക്കുന്ന ഭരണാധികാരികളില്‍ നിന്നാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.