മംഗളൂരുവില്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മത്സ്യതൊഴിലാളിയെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചു; ആറുപേര്‍ അറസ്റ്റില്‍
മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മത്സ്യതൊഴിലാളിയെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും ആറുപേര്‍ അറസ്റ്റിലാകുകയും ...
Read more