Day: December 16, 2021

മാഹിന്‍ അബ്ദുല്ല

ആലംപാടി: ചെറിയാലംപാടിയിലെ മാഹിന്‍ അബ്ദുല്ല (68) അന്തരിച്ചു. നാല്‍പ്പത് വര്‍ഷക്കാലമായി കര്‍ണ്ണാടക പുത്തൂരില്‍ വ്യാപാരം നടത്തി വരികയായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് (സൗദി ഐ.എം.സി.സി), ഷാഫി, ...

Read more

യുഎഇ കാര്‍ റാലി: മൂസ ഷരീഫ് സഖ്യത്തിന് പിഡബ്ല്യുഡി ക്ലാസ്സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ്

അല്‍തായിദ്: യുഎഇയിലെ അല്‍തായിദില്‍ സമാപിച്ച യുഎഇ ഫ്രണ്ട് വീല്‍ ഡ്രൈവ് ക്ലാസ്സ് കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ നാല് റൗണ്ടിലും മിന്നുന്ന വിജയം കരസ്ഥമാക്കിയ മൂസ ഷരീഫ്-സനീം സാനി ...

Read more

അഹ്‌മദ് മാഷിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞ് ജന്മനാട്

തളങ്കര: കെ.എം അഹ്‌മദ് മാഷിന്റെ 11-ാം വിയോഗ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്, 1965ല്‍ അഹ്‌മദ് മാഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ജദീദ് റോഡ് യുവജന വായനശാലയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ...

Read more

സംസ്ഥാനത്ത് 3404 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 74

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, ...

Read more

ഷാര്‍ജയില്‍ മരിച്ച ബേക്കല്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

ബേക്കല്‍: ഷാര്‍ജയില്‍ അന്തരിച്ച ബേക്കല്‍ ഖിളരിയ നഗറിലെ ബി.എം ഖാലിദി(51)ന്റെ മയ്യത്ത് ഇന്നലെ നാട്ടിലെത്തിച്ച് ഖിളരിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ദീര്‍ഘകാലം ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ഖാലിദ് ...

Read more

ആസിഡ് അകത്തുചെന്ന് ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട്: ആസിഡ് അകത്തുചെന്ന് ഗൃഹനാഥന്‍ മരിച്ചു. മാലോം പുഞ്ചയിലെ ബന്തമലയിലെ ചാക്കോ (55) യാണ് മരിച്ചത്. ഇന്നലെ രാവിലെ അടക്ക ശേഖരിക്കാനായി തോട്ടത്തിലേക്ക് പോയതായിരുന്നു ഏറെ കഴിഞ്ഞിട്ടും ...

Read more

കോളേജ് വിദ്യാര്‍ത്ഥിനിയെ കാറില്‍ മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയി; അഞ്ചുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മംഗലാപുരത്തെ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസപാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ ...

Read more

മെഡിക്കല്‍ കോളേജിനോടുള്ള അവഗണനക്കെതിരെ പ്രതീകാത്മക ഒ.പി ഒരുക്കി ലീഗിന്റെ പ്രതിഷേധം

ബദിയടുക്ക: ഗവ. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും വകുപ്പ് മന്ത്രിയും നല്‍കുന്ന ഉറപ്പുകളും വാഗ്ദാനങ്ങളും നിരന്തരം ലംഘിക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ...

Read more

കെ.എം. അഹ്‌മദ് കാസര്‍കോടിന്റെ വിശാലമായ കാഴ്ചപ്പാടുകള്‍ക്ക് ദിശാബോധം നല്‍കിയ ധിഷണാശാലി -മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: കെ.എം. അഹ്‌മദ് കാസര്‍കോടിന്റെ വിശാലമായ കാഴ്ചപ്പാടുകള്‍ക്ക് ദിശാബോധം നല്‍കിയ ധിഷണാശാലിയായിരുന്നുവെന്ന് തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ കെ.എം ...

Read more

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ബസിന് തീപിടിച്ചു. യെല്ലപൂരിനടുത്തുള്ള ജോഡ്കരെയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിക്കുകയായിരുന്നു. 22 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ മനസാന്നിധ്യം പ്രകടിപ്പിച്ചതോടെ യാത്രക്കാരെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.