നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്തിനാണ്; 100 കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് താങ്കള്‍ക്കുള്ളത്? വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജിക്കാരന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈകോടതി തള്ളി. ഹര്‍ജിക്കാരനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ചാണ് ഹര്‍ജി തള്ളിയത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ...
Read more