Day: November 22, 2021

കോഴിക്കോട്ട് ഭക്ഷ്യവിഷബാധ റിപോര്‍ട്ട് നാലിടത്തും കോളറ സാന്നിധ്യം; ഗൗരവതരമെന്ന് ഡിഎംഒ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാലിടത്ത് കോളറ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത നാലിടത്തെ വെള്ളത്തിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് ഗൗരവതരമെന്ന് ഡിഎംഒ അറിയിച്ചു. ...

Read more

മോഡലുകളുടെ അപകട മരണം: ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ കായലില്‍ തിരച്ചില്‍

കൊച്ചി: വാഹനാപകടത്തില്‍ മോഡലുകളും സുഹൃത്തും മരിച്ച കേസില്‍ ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ കായലില്‍ തെരച്ചില്‍. തേവര കണ്ണങ്കാട്ടിന് സമീപത്തെ കായലിലാണ് അന്വേഷണ സംഘം തെരച്ചില്‍ തുടങ്ങിയത്. ...

Read more

തന്റെ റോള്‍ എന്താണെന്ന് പോലും അവന് ധാരണയില്ല; ആ റോളില്‍ തിളങ്ങാന്‍ സാധിക്കുന്ന രണ്ട് പേര്‍ വേറെയും ടീമിലുണ്ടെന്ന ബോധ്യം വേണം; റിഷഭ് പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡാനിയേല്‍ വെട്ടോറി

കൊല്‍ക്കത്ത: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡാനിയേല്‍ വെട്ടോറി. തന്റെ റോള്‍ എന്താണെന്ന് പോലും അദ്ദേഹത്തിന് ധാരണയില്ലെന്നും ആ റോളില്‍ തിളങ്ങാന്‍ ...

Read more

ട്വന്റി 20യില്‍ വമ്പന്‍ പരീക്ഷണത്തിനൊരുങ്ങി രോഹിതും ദ്രാവിഡും; ഓപണിംഗില്‍ ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍, കെ എല്‍ രാഹുല്‍ മധ്യനിരയിലേക്കിറങ്ങും; ആറാം ബൗളര്‍ റോളില്‍ വെങ്കടേഷ് അയ്യരെ സ്ഥിരമാക്കാനും തീരുമാനം

മുംബൈ: ട്വന്റി 20 ക്രിക്കറ്റില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി പുതിയ ക്യാപ്റ്റനും പുതിയ കോച്ചു. ടീം ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ശ്രമിക്കുന്നത്. ഓപ്പണിങ് ...

Read more

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടതില്ല; അപ്പോയിന്റ്‌മെന്റ് ഇനി ഓണ്‍ലൈന്‍ വഴി എടുക്കാം

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് സംവിധാനവുമായി ആരോഗ്യവകുപ്പ്. ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ ...

Read more

എസ് ഐയെ വെട്ടിക്കൊലപ്പെടുത്തിയത് കുട്ടികുറ്റവാളികള്‍; പിടിയിലായവരില്‍ 10 വയസുകാരനും

ചെന്നൈ: തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ എസ് ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവത്തിന് പിന്നില്‍ കുട്ടികുറ്റവാളികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ...

Read more

നടി കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറാണെന്ന് കലാഭവന്‍ സോബി

കവളങ്ങാട്: നടി കെ.പി.എ.സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറാണെന്ന് കലാഭവന്‍ സോബി. നടിക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായതിനെ തുടര്‍ന്നാണ് കരള്‍ നല്‍കാന്‍ തയ്യാറായി കലാഭവന്‍ സോബി ...

Read more

ഡോ. ഷാജിര്‍ ഗഫാര്‍ കേരള ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ദുബായ് ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സി.ഇ.ഒയും കാസര്‍കോട് സ്വദേശിയുമായ ഡോ. ഷാജിര്‍ ഗഫാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. ...

Read more

പടുപ്പില്‍ മഹമൂദ്

അണങ്കൂര്‍: ബെദിരയിലെ പടുപ്പില്‍ മഹമൂദ് (78) അന്തരിച്ചു. ബേഡഡുക്കയിലെ പഴയകാല മലഞ്ചരക്ക്-പലചലക്ക് വ്യാപാരിയായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്ലകുഞ്ഞി നായന്മാര്‍മൂല, അഷ്‌റഫ്, സഫീര്‍, നസീര്‍, സമീറ, സഫിയ. ...

Read more

സുബ്ബ മണിയാണി

നീര്‍ച്ചാല്‍: ആദ്യകാല ഡ്രൈവര്‍ നീര്‍ച്ചാല്‍ മല്ലടുക്കയിലെ സുബ്ബ മണിയാണി (78)അന്തരിച്ചു. ഭാര്യ: സുന്ദരി. മക്കള്‍: ചിത്രാവതി, ശൈലജ, ഗണേഷ്, മുരളി. മരുമക്കള്‍: ചന്ദ്രന്‍, അപ്പകുഞ്ഞി, ഇന്ദിര. സഹോദരങ്ങള്‍: ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.