Day: November 22, 2021

കുഡ്ലു ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട് പിന്നീട് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കി തുടങ്ങി

എരിയാല്‍: കുഡ്ലു സഹകരണ ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട് കണ്ടെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇന്ന് രാവിലെ മുതല്‍ വിതരണം ചെയ്തു തുടങ്ങി. ഓരോ ദിവസവും 20 പേര്‍ക്ക് ...

Read more

ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 24ന്

കാസര്‍കോട്: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം 24ന് വിവിധ പരിപാടികളോടെ ബാങ്ക് റോഡിലെ കെ.എച്ച്.ആര്‍.എ. ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു സമ്മേളനത്തിന്റെ ...

Read more

വിവാഹനിശ്ചയം നടക്കാനിരിക്കെ യുവാവ് കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

പുത്തൂര്‍: വിവാഹനിശ്ചയം നടക്കാനിരിക്കെ യുവാവിനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശബരിനഗര സുള്ള്യപദവ് സ്വദേശി കൂസപ്പ പൂജാരിയുടെ മകന്‍ രവിരാജിനെ(31)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്റെ ഗൃഹപ്രവേശനചടങ്ങുമായി ...

Read more

മംഗളൂരുവില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളി

മംഗളൂരു: മംഗളൂരുവില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളി. മംഗളൂരു ഉലൈബെട്ടു പരാരിയിലെ അഴുക്കുചാലിലാണ് ടൈല്‍സ് ഫാക്ടറി തൊഴിലാളിയുടെ മകളുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടിയുടെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.