Day: November 22, 2021

എം.എ അബ്ദുല്‍ ഖാദര്‍

ദേലംപാടി: മയ്യളയിലെ എം.എ. അബ്ദുല്‍ഖാദര്‍ (74) അന്തരിച്ചു. പരേതരായ മൊയ്തീന്‍കുട്ടി ഹാജി മയ്യളയുടെയും അലീമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: അലീമ. മക്കള്‍: മുഹമ്മദ് (കമ്മാടി), മൊയ്തീന്‍ (ദുബായ്), ...

Read more

വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: 13 കാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും അജാനൂര്‍ വേലാശ്വരം സ്വദേശിനിയുമായ ദിയ (13) ...

Read more

ഭര്‍തൃവീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നാടുവിട്ട നവവധുവിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി

ബേക്കല്‍: ഭര്‍തൃവീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നാടുവിട്ട നവവധുവിനെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മൊഴിയെടുത്ത ശേഷം യുവതിയെ കോടതി പിതാവിനോടൊപ്പം വിട്ടയച്ചു. വിവാഹശേഷം യുവതി ...

Read more

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വെള്ളിക്കോത്ത് സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് (28) ആണ് അറസ്റ്റിലായത്. നീലേശ്വരത്തിനടുത്ത ...

Read more

ഒളിവിലായിരുന്ന നിരവധി കേസുകളിലെ പ്രതി എറണാകുളത്ത് പിടിയില്‍

കാസര്‍കോട്: നിരവധി കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് എറണാകുളത്ത് വെച്ച് പിടികൂടി. മേല്‍പറമ്പ് ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ എം.എ. ഹൗസിലെ എം.എ ഫിറോസി(39)നെയാണ് ഇന്നലെ രാത്രി ...

Read more

ചാലിങ്കാലില്‍ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്; മൂന്ന് പേര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചാലിങ്കാലില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 20 പേര്‍ക്ക് ...

Read more

സംസ്ഥാനത്ത് 3698 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 28

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 28 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, ...

Read more

ബഹ്‌റൈന്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം പ്രശംസനീയം-സി.ടി അഹമ്മദലി

കാസര്‍കോട്: ജീവകാരുണ്യ മേഖലയില്‍ കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയവും മാതൃകാ പരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട ...

Read more

കഞ്ചാവ് സംഘം താവളമാക്കിയ വീട്ടില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി; ഓട്ടോഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടു

ബന്തിയോട്: കഞ്ചാവ് സംഘം താവളമാക്കിയ വീട്ടില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രക്ഷപ്പെടുകയായിരുന്നു. ബന്തിയോട് ബേക്കൂരിലാണ് സംഭവം. ബേക്കൂരിലെ പട്ടികജാതി ...

Read more

ഫോണില്‍ സംസാരിച്ച് നടന്നുപോകുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ബേക്കല്‍: റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മീറ്റര്‍ റീഡര്‍ പെരിയ കായക്കുളത്തെ ശരണ്‍ (26) ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.