നടി കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറാണെന്ന് കലാഭവന്‍ സോബി

കവളങ്ങാട്: നടി കെ.പി.എ.സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറാണെന്ന് കലാഭവന്‍ സോബി. നടിക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായതിനെ തുടര്‍ന്നാണ് കരള്‍ നല്‍കാന്‍ തയ്യാറായി കലാഭവന്‍ സോബി രംഗത്തെത്തിയത്. ദാതാവിനെ തേടി കെ.പി.എ.സി ലളിതയുടെ മകള്‍ ശ്രീക്കുട്ടി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. നടി ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സോബി ഞായറാഴ്ച സന്നദ്ധത അറിയിച്ചു. ഒ പോസിറ്റീവ് ഗ്രൂപ്പുകാരനായ സോബിക്ക് 54 വയസ്സുണ്ട്.

കവളങ്ങാട്: നടി കെ.പി.എ.സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറാണെന്ന് കലാഭവന്‍ സോബി. നടിക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായതിനെ തുടര്‍ന്നാണ് കരള്‍ നല്‍കാന്‍ തയ്യാറായി കലാഭവന്‍ സോബി രംഗത്തെത്തിയത്. ദാതാവിനെ തേടി കെ.പി.എ.സി ലളിതയുടെ മകള്‍ ശ്രീക്കുട്ടി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു.

നടി ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സോബി ഞായറാഴ്ച സന്നദ്ധത അറിയിച്ചു. ഒ പോസിറ്റീവ് ഗ്രൂപ്പുകാരനായ സോബിക്ക് 54 വയസ്സുണ്ട്.

Related Articles
Next Story
Share it