Month: July 2021

ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയുടെ കൊല: പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കേസില്‍ പൊലീസ് ...

Read more

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് തുറന്ന് പറഞ്ഞ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടപെടുകയും സ്വാധീനിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് സുമിത് ...

Read more

യുവ ബിസിനസുകാരനെ ധനകാര്യസ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കുന്താപുരം: യുവ ബിസിനസുകാരനെ ധനകാര്യസ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുന്താപുരം മത്യാടി കൂടല്‍ സ്വദേശി അജേന്ദ്ര ഷെട്ടി (33)യാണ് കുത്തേറ്റ് മരിച്ചത്. കുന്താപുരം താലൂക്ക് പരിധിയിലെ സാല്‍വാടിയിലുള്ള ...

Read more

മംഗളൂരുവില്‍ കരാട്ടെ അധ്യാപകന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ചു; ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരം, മറ്റൊരു കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളും ആസ്പത്രിയില്‍

മംഗളൂരു: മദ്യലഹരിയിലായിരുന്ന കരാട്ടെ അധ്യാപകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിലും ഇടിച്ചു. ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍ ...

Read more

ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

ദോഹ: ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം.ആഗസ്റ്റ് രണ്ട് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ...

Read more

ഇന്ത്യന്‍ മിഡ് ഫീല്‍ഡര്‍ റിത്തു റാണിയെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്.സി

കോഴിക്കോട്: ഇന്ത്യന്‍ വനിതാ ടീമിലെ മിഡ് ഫീല്‍ഡര്‍ റിത്തു റാണിയെ ഗോകുലം കേരള എഫ്.സി സൈന്‍ ചെയ്തു. ഈ വര്‍ഷം ജോര്‍ദാനില്‍ നടക്കുന്ന എ.എഫ്.സി വിമന്‍സ് ക്ലബ് ...

Read more

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജയ്‌സല്‍, കൊളപ്പാടന്‍ നിസാം, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ...

Read more

കോവിഡ്: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

ചെന്നൈ: ഇടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചുതുടങ്ങിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ...

Read more

കിംഗ് ഫിഷറിനെ മൊത്തം വിഴുങ്ങി, ഇനിയും കടം ബാക്കിയോ? ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിജയ് മല്യ

മുംബൈ: ഇനിയും തിരിച്ചടവ് ബാക്കിയുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വ്യവസായി വിജയ് മല്യ. കിംഗ് ഫിഷറിനെ മൊത്തം വിഴുങ്ങിയിട്ടും ബാങ്കുകളുടെ കടം തീര്‍ന്നില്ലേ എന്നായിരുന്നു മല്യയുടെ പരിഹാസം. ...

Read more

ഒന്നിച്ചുനിന്നാല്‍ ഒന്നായി പോകാം; അല്ലെങ്കില്‍ രണ്ട് ഭാഗവും പടിക്ക് പുറത്ത്; ഐ.എന്‍.എല്ലിന് സി.പി.എമ്മിന്റെ അന്ത്യശാസനം

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത തുടരുന്ന സാഹചര്യത്തില്‍ ഐ.എന്‍.എല്ലിന് അന്ത്യശാസനം നല്‍കി സി.പി.എം. ഒന്നിച്ചുനിന്നാല്‍ ഒന്നായി പോകാമെന്നും ഒരു പാര്‍ട്ടിയായി വന്നാല്‍ മാത്രമെ മുന്നണിയില്‍ ഉണ്ടാകൂ എന്നും സി.പി.എം ...

Read more
Page 3 of 71 1 2 3 4 71

Recent Comments

No comments to show.