Day: July 12, 2021

ജില്ലയിലെ ആദ്യത്തെ വനിതാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ചൊവ്വാഴ്ച ചുമതലയേല്‍ക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആദ്യത്തെ വനിതാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നാളെ ചുമതലയേല്‍ക്കും. ജില്ലയിലെ 24-ാമത്തെ കലക്ടറായാണ് ഇവര്‍ എത്തുന്നത്. 2011ല്‍ കൊച്ചിയില്‍ അസിസ്റ്റന്റ് ...

Read more

സംസ്ഥാനത്ത് 7798 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 553

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, ...

Read more

‘ലിറ്റില്‍ ഇന്ത്യ കാസര്‍കോട്’ ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകും -മന്ത്രി റിയാസ്

കാസര്‍കോട്: 'ലിറ്റില്‍ ഇന്ത്യ കാസര്‍കോട്' കാസര്‍കോട് ജില്ലയുടെ ടൂറിസം വികസനത്തിന് വലിയ തോതിലുള്ള കുതിപ്പേകുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാസര്‍കോടിന്റെ പ്രാദേശിക ഡെസ്റ്റിനേഷനുകളെ ...

Read more

സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഹിന്ദുയുവതിയുടെ വിവാഹചടങ്ങ് പ്രതിസന്ധിയിലായി; കൈത്താങ്ങായി മുസ്ലിംകുടുംബം രംഗത്തുവന്നതോടെ തലപ്പാടി ക്ഷേത്രത്തില്‍ വിവാഹം

മംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങ് പ്രതിസന്ധിയിലായി. എന്നാല്‍ ഈ വിവമറിഞ്ഞ് മുസ്ലിം കുടുംബം കൈത്താങ്ങായതോടെ യുവതിക്ക് മംഗല്യഭാഗ്യം കൈവരികയും തലപ്പാടി ക്ഷേത്രത്തില്‍ നടത്തിയ ...

Read more

തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തിയ യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട്: വീട്ടിനകത്ത് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും രക്ഷപ്പെടുത്തിയ യുവാവ് ആളുകള്‍ നോക്കി നില്‍ക്കെ കിണറ്റില്‍ ചാടി ജീവനൊടുക്കി. മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ ...

Read more

യു.പിയിലും രാജസ്ഥാനിലും മിന്നലേറ്റ് 58 പേര്‍ മരിച്ചു; 11 പേര്‍ മരിച്ചത് സെല്‍ഫിയെടുക്കുന്നതിനിടെ

ജയ്പൂര്‍/ലക്നൗ: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഇന്നലെയുണ്ടായ ഇടിമിന്നലില്‍ 58 പേര്‍ മരിച്ചു. യു.പിയില്‍ 38 പേരും രാജസ്ഥാനില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 20 പേരുമാണ് മരിച്ചത്. രാജസ്ഥാനില്‍ കനത്ത ...

Read more

ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വീണു; യൂറോ കപ്പ് മാറോടണച്ച് ഇറ്റലി

ലണ്ടന്‍: കലാശപോരാട്ടത്തിന്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലെ പ്രകടനത്തില്‍ ...

Read more

അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇനിയും വൈകും

കാസര്‍കോട്: കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന തീരുമാനം നടപ്പിലായില്ല. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ...

Read more

കോവിഡ് രോഗികളുടെ ചികിത്സക്കായി ഓക്സിജന്‍ സൗകര്യവും അത്യാഹിതവിഭാഗവും കിടക്കകളും സജ്ജമാക്കിയ കര്‍ണാടകയുടെ ആദ്യട്രാന്‍സ്പോര്‍ട്ട് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും

മംഗളൂരു: കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സജ്ജമാക്കിയ പ്രത്യേക ബസിന്റെ ആദ്യസര്‍വീസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ദക്ഷിണ കന്നഡ, ഉഡുപ്പി, ...

Read more

പത്രങ്ങളില്‍ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ വരുമെന്ന് ഭീഷണിപ്പെടുത്തി നഴ്സിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമം, നേരത്തെ സഹായവാഗ്ദാനം നല്‍കി നഴ്‌സില്‍ നിന്ന് കൈക്കലാക്കിയത് ഒരു ലക്ഷത്തോളം രൂപ; കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

കുന്താപുര: സഹായവാഗ്ദാനം നല്‍കി നഴ്സില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും പിന്നീട് പത്രങ്ങളില്‍ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ നല്‍കി ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.