അബ്ദുല്‍ റഹ്‌മാന്‍ പീടിക
ബേവിഞ്ച: മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ റഹ്‌മാന്‍ പീടിക (78) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കള്‍: നാസര്‍ പീടിക (കോണ്‍ട്രാക്ടര്‍), ജാസിത് (കെവിആര്‍ സെയില്‍സ് മാനേജര്‍), ...
Read moreബേവിഞ്ച: മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ റഹ്‌മാന്‍ പീടിക (78) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കള്‍: നാസര്‍ പീടിക (കോണ്‍ട്രാക്ടര്‍), ജാസിത് (കെവിആര്‍ സെയില്‍സ് മാനേജര്‍), ...
Read moreതിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുകളുടെ എണ്ണം കുറഞ്ഞെന്നും യുഡിഎഫിന് വമ്പന്‍ വിജയം ലഭിക്കാന്‍ ഇത് സഹായകമാകുമെന്നും കെപിസിസി അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്. മുസ്ലിം സമുദായത്തിലെ വോട്ടര്‍മാര്‍ ...
Read moreകൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര അന്വേഷണ ഏജന്‍സികളും തമ്മിലുള്ള പോര് തുടരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടടറേറ്റിനെതിരെ കേസെടുത്ത സംസ്ഥാന ക്രൈംബ്രാഞ്ച് നടപടികള്‍ ശക്തമാക്കി മുന്നോട്ടുപോകുകയാണ്. ...
Read moreകൊച്ചി: ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എംപിഎല്‍, റമ്മി സര്‍ക്കിള്‍ തുടങ്ങിയ കമ്പനികളാണ് പണംവച്ചുള്ള ഓണ്‍ലൈന്‍ ...
Read moreഅംഗഡിമുഗര്‍: അംഗഡിമുഗര്‍ ദേലംപാടിയിലെ പരേതനായ കുമാരന്റെ ഭാര്യ കാര്‍ത്യായനി (94) അന്തരിച്ചു. മക്കള്‍: ദാമോദര, ചന്ദ്രാവതി, കൃഷ്ണന്‍, ജയരാമ, ഭാസ്‌കര, പ്രഭാകര, ശശികല, പത്മനാഭ. മരുമക്കള്‍: മല്ലിക ...
Read moreകാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 234 പേര്‍ കൂടി കോവിഡ്സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 149 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1914 പേരാണ് കോവിഡ് ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, ...
Read moreകാസര്‍കോട്: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനാക്കിയത് സാങ്കേതിക തകരാറ്മൂലം ഉപകാരത്തേക്കാളേറെ ജനങ്ങളെ ദ്രോഹിക്കുന്നതായി. കഴിഞ്ഞ വര്‍ഷം വരെ നഗരസഭയില്‍ നേരിട്ടായിരുന്നു ലൈസന്‍സ് അപേക്ഷ സ്വീകരിക്കലും ...
Read moreതളങ്കര: പിരിസക്കൂട്ടം ജദീദ് റോഡിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരങ്ങളോടെ നാല് ഗ്രൂപ്പ് തിരിച്ച് നീലേശ്വരം ഹൗസ്‌ബോട്ടില്‍ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. നഗരസഭാ അംഗം സഹീര്‍ ആസിഫ് ഉദ്ഘാടനം ...
Read more