Day: March 9, 2021

ജില്ലയില്‍ ചൊവ്വാഴ്ച 73 പേര്‍ക്ക് കൂടി കോവിഡ്; 116 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 116 പേര്‍ക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1146 ...

Read more

സംസ്ഥാനത്ത് 2316 പേര്‍ക്ക് കൂടി കോവിഡ്; 4386 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, ...

Read more

പ്രവാസി ലീഗ് സമ്പര്‍ക്ക യാത്രക്ക് സമാപനം

കാസര്‍കോട്: വിദേശ നാണ്യം നേടി തന്ന് നാടിന്റെ സാമ്പത്തിക ഭദ്രതക്ക് താങ്ങായി നിന്നവരാണ് പ്രവാസികളെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. മലയാളികളുടെ കാരുണ്യ ...

Read more

അവെയ്ക്ക് പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

കാസര്‍കോട്: അവെയ്ക്ക് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് വനിതാ ദിനത്തില്‍ തുടക്കം കുറിച്ചു. കൃഷ്ണ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. യശോദ ഉദ്ഘാടനം ചെയ്തു. ...

Read more

മാസ്‌ക് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പയ്യന്നൂര്‍ സ്വദേശിയായ മെഡിക്കല്‍ വ്യവസായി മാങ്ങാട്ടെ ഭാര്യാവീട്ടില്‍ പിടിയില്‍

ഉദുമ: മാസ്‌ക് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ പയ്യന്നൂര്‍ സ്വദേശി മാങ്ങാട്ടെ ഭാര്യാവീട്ടില്‍ പൊലീസ് പിടിയിലായി. പയ്യന്നൂര്‍ കവ്വായി സ്വദേശി എ.ടി നൗഷാദ് എന്ന ...

Read more

കൗണ്‍സിലിംഗിനാണെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; ഐ.ടി.ഐ പ്രിന്‍സിപ്പലിനെതിരെ കേസ്

കാഞ്ഞങ്ങാട്: കൗണ്‍സിലിങ്ങിനാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഐ.ടി.ഐ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മടിക്കൈ എരിക്കുളത്തെ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ തിരുവന്തപുരം സ്വദേശി ബിജു ...

Read more

ഇരിയയില്‍ നിര്‍മ്മാണത്തിനിടെ വീടിന്റെ ലിന്റല്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: നിര്‍മ്മാണത്തിനിടെ വീടിന്റെ ലിന്റല്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. കള്ളാര്‍ സ്വദേശി മോഹനന്‍(34) ആണ് മരിച്ചത്. ഇരിയ പുണൂരില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. രണ്ടുപേരെ സാരമായ പരിക്കുകളോടെ ...

Read more

ലൂയിസ് ഫിലിപ്പ് എക്‌സ്‌ക്ലൂസീവ് ഷോറൂം കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു

കാഞ്ഞങ്ങാട്: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലോകോത്തര നിലവാരമുള്ള ലൂയിസ് ഫിലിപ്പ് ഷോറൂം കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ടി.എം.ടി സെന്റര്‍ ബില്‍ഡിങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ...

Read more

വാളയാര്‍ അമ്മ നയിക്കുന്ന നീതി യാത്രക്ക് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: നീതികിട്ടാതെ മടക്കമില്ലെന്ന മുദ്രാവാക്യവുമായി വാളയാര്‍ നീതി സമര സമിതിയുടെ ആഭിമുഖ്യത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മനയിക്കുന്ന നീതിയാത്രക്ക് കാസര്‍കോട്ട് തുടക്കമായി. പുതിയ ബസ്സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ നടന്ന പരിപാടി ...

Read more

വനിതാ ദിനത്തില്‍ മേയ്ത്ര ‘ഹെല്‍ത്ത് ടോക്ക്’ സംഘടിപ്പിച്ചു

കാസര്‍കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മേയ്ത്ര കെയര്‍ ക്ലീനിക്കിന്റെ ആഭിമുഖ്യത്തില്‍ 'ഹെല്‍ത്ത് ടോക്ക്' സംഘടിപ്പിച്ചു. ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളില്‍ സാധാരണയായുള്ള ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.