Day: March 9, 2021

ട്വന്റി 20യെ ഭരണം ഏല്‍പ്പിക്കുന്നത് അംബാനിയും അദാനിയും രാജ്യം ഭരിക്കുന്നതിന് തുല്യം; വ്യവസായിയുടെ നേതൃത്വത്തിലുള്ള ട്വന്റി 20 സംഘടനയ്ക്ക് തെരഞ്ഞെടുപ്പില്‍ സ്വീകാര്യത ലഭിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് പി ജയരാജന്‍; നടന്‍ ശ്രീനിവാസന്‍ നിലപാടില്ലാത്തയാളെന്നും പി ജെ

കണ്ണൂര്‍: പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിലുള്ള ട്വന്റി 20 എന്ന സംഘടനയ്ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ സ്വീകാര്യത ലഭിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ട്വന്റി ...

Read more

പ്രതിഷേധങ്ങള്‍ കാര്യമാക്കില്ല; സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ...

Read more

പണം, മദ്യം, ആയുധം, മയക്കുമരുന്ന് കടത്ത്: ജില്ല, സംസ്ഥാന അതിര്‍ത്തികളില്‍ പഴുതടച്ച നിരീക്ഷണം

കാസര്‍കോട്: തെരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിര്‍ത്തികളില്‍ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവര്‍ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളില്‍ വോട്ടര്‍മാരെ കടത്തികൊണ്ടുവരുന്നവരും കോളനികള്‍ ...

Read more

ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ 250 രൂപയ്ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കും

കാസര്‍കോട്: മാര്‍ച്ച് ഒമ്പത് മുതല്‍ ജില്ലയില്‍ കോവിഡ് -19 വാക്‌സിനേഷന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് കൂടി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.വി രാംദാസ് ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി കാസര്‍കോട്ട് 41 മൈതാനങ്ങള്‍ അനുവദിച്ചു

കാസര്‍കോട്: നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തില്‍ ഓരോ മൈതാനം വീതം 41 മൈതാനങ്ങള്‍ അനുവദിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി ...

Read more

ജസ്പ്രീത് ബുംറ വിവാഹിതനാകുന്നുവെന്ന് റിപോര്‍ട്ട്, ചടങ്ങ് 14,15 തീയതികളില്‍ ഗോവയില്‍

ബറോഡ: ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു. മാര്‍ച്ച് 14,15 തീയതികളില്‍ ഗോവയിലാണ് ചടങ്ങെന്നാണ് റിപോര്‍ട്ട്. ടെലിവിഷന്‍ അവതാരക 28കാരിയായ സഞ്ജന ഗണേശനാണ് വധു. ബുമ്രയുടേയും ...

Read more

പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിട്ടും കാര്യമുണ്ടായില്ല; പൊന്നാനിയില്‍ ടി എം സിദ്ദീഖ് വേണ്ട, നന്ദകുമാര്‍ തന്നെ മതിയെന്ന് സിപിഎം സംസ്ഥാന നേതൃത്വം

പൊന്നാനി: പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങിയ പൊന്നാനി നിയമസഭ മണ്ഡലത്തില്‍ പി നന്ദകുമാറിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. ടി.എം. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് ...

Read more

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: വീടുകളിലെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള ...

Read more

സി.പി.ഐ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു, ബാക്കി സീറ്റുകളില്‍ പ്രഖ്യാപനം പിന്നീട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഇത്തവണ 25 സീറ്റിലാണ് ...

Read more

കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചനിലയില്‍

ബംഗളൂരു: മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലാണ് സംഭവം. സെന്‍ട്രല്‍ ബംഗളൂരുവിലെ ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.