Day: March 4, 2021

‘കീരിയും പാമ്പും പോലെ’

തലവാചകം ഒരു പഴഞ്ചൊല്ലാണ്. രണ്ടാളുകള്‍ തമ്മിലുള്ള ശത്രുതയുടെ തീവ്രത സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാചകം. ഇതിലും മികച്ച ഒരുപയോഗം മലയാളത്തിലില്ല. പഴയ നാട്ടുകഥകളിലൊന്നില്‍ നിഷ്‌കളങ്കനായ പാവം കഥാപാത്രമാണ് കീരി. ...

Read more

തിരഞ്ഞെടുപ്പില്‍ ക്രിമിനലുകള്‍ വേണ്ട

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണല്ലോ. വോട്ടെടുപ്പില്‍ വീറും വാശിയും ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. സ്ഥാനാര്‍ത്ഥികളാവാന്‍ പലരും കുപ്പായം തയ്പിച്ച് രംഗത്ത് എത്തിക്കഴിഞ്ഞു. നാലും അഞ്ചും ...

Read more

മാഹിന്‍ വൈദ്യര്‍ രചിച്ച ‘വികസിക്കുന്ന തളങ്കര’ പ്രകാശനം ചെയ്തു

തളങ്കര: ആയുര്‍വ്വേദ വൈദ്യനായ തളങ്കര കടവത്തെ മാഹിന്‍ വൈദ്യരുടെ രണ്ടാമത്തെ പുസ്തകമായ 'വികസിക്കുന്ന തളങ്കര' വ്യവസായി യഹ്‌യ തളങ്കര നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലക്ക് നല്‍കി ...

Read more

മകന്റെ വിവാഹ സുദിനത്തില്‍ 10 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം നല്‍കി വ്യവസായിയുടെ മാതൃക

കളനാട്: വ്യവസസായിയും പ്രമുഖനും കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ ഫൈനാന്‍സ് സെക്രട്ടറിയുമായ അബ്ദുല്‍ഹകീം ഹാജി കളനാട് മകന്റെ വിവാഹ സുദിനത്തില്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെക്കാനുള്ള ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 121 പേര്‍ക്ക് കൂടി കോവിഡ്; 194 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 194 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1300 പേരാണ് ...

Read more

സംസ്ഥാനത്ത് 2616 പേര്‍ക്ക് കൂടി കോവിഡ്; 4156 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, ...

Read more

അടുക്ക വീരനഗറില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ പരാക്രമം; 13 കുടുംബങ്ങള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

ബന്തിയോട്: ബന്തിയോട് അടുക്ക വീരനഗറില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ പരാക്രമം പതിവാകുന്നു. പൊറുതി മുട്ടിയ 13 കുടുംബങ്ങളും നാട്ടുകാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ...

Read more

കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രിന്റേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കടലാസിന്റെ ക്ഷാമവും വില വര്‍ധനവും ...

Read more

വീട്ടുമതിലിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയുടെ ദേഹത്ത് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ ശേഷം കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

മൊഗ്രാല്‍: വീട്ടുമതിലിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയുടെ ദേഹത്തേക്ക് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ് കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ...

Read more

കോഴിമാലിന്യങ്ങള്‍ ഇടുന്ന പൈപ്പ് നന്നാക്കാന്‍ കുഴിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ചെളിയില്‍ കുടുങ്ങി മരിച്ചു

പുത്തൂര്‍: കോഴിമാലിന്യങ്ങള്‍ ഇടുന്ന പൈപ്പ് നന്നാക്കാന്‍ കുഴിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ചെളിയില്‍ കുടുങ്ങി മരിച്ചു. പുത്തൂര്‍ പാര്‍ക്കല കോളനയിലെ രവി (24), ബാബു (34) എന്നിവരാണ് മരിച്ചത്. ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.