Day: March 4, 2021

കട കാലിയാക്കല്‍ വില്‍പന നടത്തുകയാണ് ചെന്നിത്തല; കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോവുകയാണെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം വിവാദത്തിന്റെ വ്യാപാരികളെന്നും വിമര്‍ശനം

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദത്തിന്റെ വ്യാപാരിളാണ് പ്രതിപക്ഷമെന്നും കട കാലിയാക്കല്‍ വില്‍പന നടത്തുന്ന നേതാവാണ് രമേശ് ചെന്നിത്തലയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ...

Read more

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ദമ്മാം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്‌സല്‍ (33) ആണ് മരിച്ചത്. ദമ്മാമില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെ ...

Read more

യുഡിഎഫ് തോറ്റാല്‍ അണികള്‍ ബിജെപിയിലേക്ക് പോകുമെന്ന് നേതാക്കള്‍, ജയിച്ചാല്‍ എംഎല്‍എമാര്‍ തന്നെ പോകുമെന്ന് രാഹുല്‍ ഗാന്ധി; ജനങ്ങള്‍ എങ്ങനെയാണ് നിങ്ങളെ വിശ്വസിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജയിച്ചാല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുമ്പോള്‍ ജനങ്ങള്‍ എങ്ങനെയാണ് നിങ്ങളെ വിശ്വസിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു ഡി എഫ് തോറ്റാല്‍ കോണ്‍ഗ്രസ് അണികള്‍ ബി ...

Read more

കേന്ദ്ര ഏജന്‍സികളെ കാട്ടിയുള്ള വിരട്ടലൊന്നും ഇവിടെ വിലപോവില്ല; കിഫ്ബിക്കെതിരെ കേസെടുത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കിഫ്ബിക്കെതിരെ കേസെടുത്തതില്‍ ദുരൂഹതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഭരണകക്ഷിയുടെ ...

Read more

തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിന് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍, കാഞ്ഞങ്ങാട് ...

Read more

കാസര്‍കോട്ട് 10,36,655 സമ്മതിദായകര്‍; വോട്ടര്‍ ലിസ്റ്റില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് സര്‍വ്വീസ് വോട്ടര്‍മാരുള്‍പ്പെടെ 10,36,655 സമ്മതിദായകര്‍. 2021 ജനുവരി ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ ...

Read more

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചീഫ് ...

Read more

പ്രവാസി നേതാവ് മാധവന്‍ പാടി കോവിഡ് ബാധിച്ച് മരിച്ചു

ഷാര്‍ജ: ലോകകേരള സഭാംഗവും മാസ് ഷാര്‍ജ സജീവ പ്രവര്‍ത്തകനുമായ മാധവന്‍ പാടി (62) അന്തരിച്ചു. കോവിഡ് ബാധിച്ച് ദുബായ് അൽ ബറാഹ ആസ്പത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ...

Read more

അജിത് സി. കളനാടിന് ലോങ് സര്‍വീസ് അവാര്‍ഡ്

കാസര്‍കോട്: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ലോങ് സര്‍വീസ് അവാര്‍ഡിന് അജിത് സി. കളനാട് അര്‍ഹനായി. ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം കാഴ്ച്ച വയ്ക്കുന്ന യൂണിറ്റ് ...

Read more

കെ.പി മിനിമോള്‍

കാസര്‍കോട്: റിട്ട. സോയില്‍ സര്‍വ്വേ അസി. ഡയറക്ടര്‍ കെ.പി മിനിമോള്‍ (55). അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. കാറഡുക്ക ജി.വി. ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.