Day: February 5, 2021

വ്യാപാരി ക്ഷേമനിധി ഓഫീസ് അനുവദിക്കണം -മര്‍ച്ചന്റ്‌സ് വനിതാവിംഗ്

കാസര്‍കോട്: വ്യാപാരി ക്ഷേമനിധി ഓഫീസ് മലബാറില്‍ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. പുതുതായി തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. ...

Read more

ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ഉദ്ഘാടനം നാളെ

കാസര്‍കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ...

Read more

അവാര്‍ഡ് തിളക്കത്തില്‍ ഇ.വി.ജയകൃഷ്ണനും സുരേന്ദ്രന്‍ മടിക്കൈയും

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിന് കാഞ്ഞങ്ങാടിന് രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച റിപ്പോര്‍ട്ടറായി കാഞ്ഞങ്ങാട് ബ്യൂറോയിലെ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണനെയും മികച്ച ഫോട്ടോ ഗ്രാഫറായി ...

Read more

കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് റോഡരികില്‍ നിന്ന് കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് റോഡരികില്‍ നിന്ന് കണ്ടെടുത്തു. കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭാസ വിഭാഗം ബികോം രണ്ടാം വര്‍ഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് വെള്ളിയാഴ്ച രാവിലെ റോഡരികില്‍ ...

Read more

ബി.ജെ.പി അഖിലേന്ത്യാ പ്രസിഡണ്ട് ജെ.പി നദ്ദ പങ്കെടുത്ത തൃശൂരിലെ ബി.ജെ.പി സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു; നടപടി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്

തൃശൂര്‍: ബി.ജെ.പി അഖിലേന്ത്യാ പ്രസിഡണ്ട് ജെ.പി നദ്ദ പങ്കെടുത്ത തൃശൂരിലെ ബി.ജെ.പി പൊതു സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു. കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തി കണ്ടാലറിയാവുന്ന ...

Read more

ടൗണ്‍ പ്ലാനിംഗ് പരിഷ്‌ക്കരിക്കുന്നതിന് മുന്‍കൈയെടുക്കും -നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കി ടൗണ്‍ പ്ലാന്‍ (ഡി.ടി.പി-ഡീറ്റെയില്‍ഡ് ടൗണ്‍ പ്ലാന്‍) പരിഷ്‌ക്കരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ പറഞ്ഞു. പുതിയ ...

Read more

സെന്‍ട്രിംഗ് തൊഴിലാളി ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: രാത്രി ഭക്ഷണം കഴിച്ച് കിടന്ന സെന്‍ട്രിംഗ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പന്നിപ്പാറ എം.ജി നഗറിലെ ...

Read more

കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നംഗസംഘം ബദിയടുക്കയില്‍ പിടിയില്‍; അറസ്റ്റിലായത് ഉളിയത്തടുക്ക സ്വദേശിയും കാഞ്ഞങ്ങാട് സ്വദേശികളും

ബദിയടുക്ക: കര്‍ണാടകയില്‍ നിന്ന് ഇന്നോവ കാറില്‍ കാസര്‍കോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ ...

Read more

സ്വര്‍ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ചുപ്രതികള്‍ കൂടി അറസ്റ്റില്‍; മുഖ്യപ്രതികളായ സഹോദരങ്ങള്‍ പണവുമായി കര്‍ണാടക വിട്ടു

മഞ്ചേശ്വരം: കര്‍ണാടക സ്വദേശികളായ സ്വര്‍ണ്ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അഞ്ചുപേരെ കൂടി മഞ്ചേശ്വരം പൊലീസ് പിടികൂടി. ബണ്ട്വാള്‍ പിണ്ടിക്കൈ ഹൗസ് ...

Read more

പെട്രോള്‍ പമ്പിനെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ടതിന് കേസ്

കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പിനെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കും വിധം പോസ്റ്റിട്ടതിന് കൊട്ടോടി സ്വദേശിക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. മാവുങ്കാല്‍ ദേവ് ഫ്യുവല്‍സ് മാനേജര്‍ സബിനേഷിന്റെ പരാതിയില്‍ ...

Read more
Page 3 of 5 1 2 3 4 5

Recent Comments

No comments to show.