Day: January 20, 2021

ഡോ.സുപ്രിയയ്ക്ക് കലം ജ്യോതി അവാര്‍ഡ്

പെരിയ: ആഗ്രയിലെ ബ്രിജ്‌ലോക് സാഹിത്യകലാ സംസ്‌കൃതി അക്കാദമിയുടെ കലം ജ്യോതി അവാര്‍ഡിന് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുപ്രിയ പി. അര്‍ഹയായി. ഹിന്ദി സാഹിത്യത്തിന് നല്‍കിയ ...

Read more

യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റി സുരേഷിന്റെയും ചന്ദ്രന്റെയും നന്മ മനസ്

കാസര്‍കോട്: ബസ് ഉടമയുടെ നല്ല മനസിന് നന്ദി പറയുകയാണ് എരിഞ്ഞിപ്പുഴ, ബന്തടുക്ക പ്രദേശത്തെ യാത്രക്കാര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ ഇപ്പോള്‍ ബോവിക്കാനം എരിഞ്ഞിപ്പുഴ ...

Read more

വിവാദ ശബ്ദസന്ദേശം; രണ്ട് ലീഗ് നേതാക്കള്‍ക്ക് പിറകെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലെ മറ്റ് ഭാരവാഹികളും രാജിവെച്ചു

കാഞ്ഞങ്ങാട്: വാട്സ് ആപില്‍ പ്രചരിച്ച വിവാദശബ്ദസന്ദേശവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് രണ്ട് മുസ്ലിംലീഗ് നേതാക്കള്‍ക്ക് പിറകെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലെ മറ്റ് ഭാരവാഹികളും രാജിവെച്ചു. സംയുക്ത ജമാഅത്ത് ...

Read more

കെ.എം.സി.സിയുടെ സേവനം ലോക മലയാളികള്‍ എന്നും സ്മരിക്കും-സാദിഖലി തങ്ങള്‍

ദുബായ്: കെ.എം.സി.സിയുടെ സേവനം ലോക മലയാളികള്‍ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ...

Read more

ഗോവിന്ദന്‍ നമ്പ്യാര്‍

നീലേശ്വരം: പരേതനായ രസികശിരോമണി കോമന്‍ നായരുടെ മകന്‍ ചെറുവത്തൂര്‍ വീരഭദ്രസ്വാമി ക്ഷേത്ര സമീപത്തെ സി.കെ. ഗോവിന്ദന്‍ നമ്പ്യാര്‍ (72) ചെന്നൈയില്‍ അന്തരിച്ചു. ഭാര്യ: എം. ധനലക്ഷ്മി. മക്കള്‍: ...

Read more

രാമ നായ്ക്

പെര്‍ള: പെര്‍ള ദേവലോകത്തെ രാമ നായ്ക്(75) അന്തരിച്ചു. ഭാര്യ: സീത. മക്കള്‍: തിമ്മ നായ്ക്, ഈശ്വര നായ്ക്, ദേവകി, സുശീല. മരുമകള്‍: ചിത്രാവതി.

Read more

തദ്ദേശതിരഞ്ഞെടുപ്പിലെ സത്യവാങ്മൂലം വ്യാജമെന്ന് പരാതി; കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ മുന്‍സിഫ് കോടതി നോട്ടീസയച്ചു

കാഞ്ഞങ്ങാട്: നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല തിരഞ്ഞെടുപ്പ് വേളയില്‍ വ്യാജ സത്യവാങ്ങ് മൂലം നല്‍കി തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മകളുടെ ...

Read more

പുല്ലരിയുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ഇരിയണ്ണി: പുല്ലരിയുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. മുളിയാര്‍ ഈസ്റ്റ് ബെള്ളിപ്പാടിയിലെ കെ. മുഹമ്മദ് കുഞ്ഞി (58)യാണ് മരിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഹ്‌മാന്‍ ...

Read more

ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗോവിന്ദ ഭട്ട് അന്തരിച്ചു

മുള്ളേരിയ: ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്നു ബെള്ളൂര്‍ മുള്ളക്കൊച്ചിയിലെ ഗോവിന്ദഭട്ട്(74) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ടാഴ്ചയായി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ...

Read more

നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പ്: ലീഗ് കൗണ്‍സിലര്‍മാര്‍ രാജി തീരുമാനം പിന്‍വലിച്ചു

കാസര്‍കോട്: നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയ രണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ രാജി തീരുമാനം പിന്‍വലിച്ചു. ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.