Day: January 15, 2021

ഒമ്പതാംവട്ട ചര്‍ച്ചയും പരാജയം; കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്നുറച്ച് കേന്ദ്രവും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നുറച്ച് കര്‍ഷകരും; ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് മാസങ്ങളോളമായി തുടരുന്ന കര്‍ഷകസമരം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം വീണ്ടും പരാജയം. കര്‍ഷകരുമായി നടത്തിയ ഒമ്പതാം ശ്രമവും സമവായത്തിലെത്തിയില്ല. നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ...

Read more

രാമക്ഷേത്ര നിര്‍മാണത്തിന് അഞ്ച് ലക്ഷത്തി നൂറ് രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഞ്ചു ലക്ഷത്തി നൂറ് രൂപയാണ് പ്രസിഡന്റ് അയോധ്യയിലെ ക്ഷേത്രനിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. ശ്രീറാം ജന്മഭൂമി ...

Read more

വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡെല്‍ഹി ഹൈക്കോടതി സിംഗിള്‍ ബഞ്ച് പിന്മാറി

ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡെല്‍ഹി ഹൈക്കോടതി സിംഗിള്‍ ബഞ്ച് പിന്മാറി. വാട്സാപ്പിന്റെ പ്രൈവസി പോളിസി ഇന്ത്യന്‍ പൗരന്മാരുടെ ...

Read more

കേരളത്തിന് മുന്നില്‍ രക്ഷയില്ലാതെ വമ്പന്മാര്‍; മുംബൈയ്ക്ക് പിന്നാലെ ശിഖര്‍ ധവാന്‍ നയിച്ച ഡെല്‍ഹിക്കും തോല്‍വി; 212 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ മറികടന്നു

മുംബൈ: കേരള ക്രിക്കറ്റ് ടീമിനിത് നല്ല കാലം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ്ഞ ദിവസം ശക്തരായ മുംബൈ ടീമിനെ അടിച്ചുപറത്തിയ കേരളം വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ...

Read more

നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷാ തീയതി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍.ബി.ഇ) പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഏപ്രില്‍ 18നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ ...

Read more

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് കേരളം സുസജ്ജം; മുഴുവന്‍ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ്, ഒരുക്കങ്ങള്‍ക്ക് പ്രൊഫഷണല്‍ മാനേജ്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ...

Read more

സംസ്ഥാനത്തെത്തിയത് 4,33,500 ഡോസ് വാക്‌സിനുകള്‍; തിരുവനന്തപുരത്ത് 64,020 വാക്‌സിനുകള്‍, കാസര്‍കോട്ടേക്ക് 6,860 ഡേസുകള്‍; ഒരാള്‍ക്ക് നല്‍കുന്നത് 0.5 എം എല്‍ കോവിഷീല്‍ഡ്

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം സുസജ്ജമായി. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, ...

Read more

കോവിഡ് വാക്‌സിന്‍ വിതരണം: കേരളത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനമിങ്ങനെ

തിരുവനന്തപുരം: കോവിഡ്-19 വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ സജ്ജമാക്കി. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം ...

Read more

സംസ്ഥാനത്ത് 100 ട്രാസ്‌ജെന്‍ഡറുകള്‍ക്ക് സ്‌കോളര്‍ഷിപ്പ തുക അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 100 ട്രാസ്‌ജെന്‍ഡറുകള്‍ക്ക് സ്‌കോളര്‍ഷിപ്പ തുക അനുവദിച്ചു. 100 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി ...

Read more

പെന്‍ഷന്‍ 11,000 രൂപയായി വര്‍ധിപ്പിച്ചു, ഇന്‍ഷുറന്‍സ് തുക 50 ലക്ഷമാക്കി, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് തലസ്ഥാനത്ത് താമസ സൗകര്യത്തോടുകൂടി പ്രസ് ക്ലബ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍. പത്രപ്രവര്‍ത്തക പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ച് 11, 000 രൂപയാക്കി. പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.