Day: January 7, 2021

ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 75% മാര്‍ക്ക് വേണമെന്ന നിബന്ധനയില്‍ ഇളവ്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ ജൂലൈ മൂന്നിന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് ...

Read more

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെ തഴഞ്ഞേക്കും; നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും, നടന്‍ കൃഷ്ണകുമാറിനും സീറ്റ് ലഭിച്ചേക്കും

തിരുവനന്തപുരം: ബിജെപിയുടെ നിലവിലെ ഏക എംഎല്‍എ ഒ രാജഗോപാലിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് സൂചന. പകരം നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. പാര്‍ട്ടിയുടെ എ പ്ലസ് ...

Read more

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പരിശീലന ഫീസ് ഏകീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന് മുന്നോടിയായി പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി മൂന്നംഗ സമിതിയെ ...

Read more

മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം യുപിയില്‍ ആദ്യമായി അറസ്റ്റ് ചെയ്ത മുസ്ലിം യുവാവിനെതിരെ തെളിവില്ലെന്ന് കോടതിയില്‍ സമ്മതിച്ച് യോഗി സര്‍ക്കാര്‍

ലക്നൗ: മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം യുപിയില്‍ ആദ്യമായി അറസ്റ്റ് ചെയ്ത മുസ്ലിം യുവാവിനെതിരെ തെളിവില്ലെന്ന് കോടതിയില്‍ സമ്മതിച്ച് യോഗി സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യുവതിയെ ...

Read more

ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ 15 ലക്ഷം ഡോസ് വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ഓക്സ്ഫോഡും ആസ്ട്രസെനകയുമായി സഹകരിച്ച് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ 15 ലക്ഷം ഡോസ് വാങ്ങുമെന്ന് ...

Read more

ഐസിസില്‍ പ്രവര്‍ത്തിച്ച കണ്ണൂര്‍ സ്വദേശിക്ക് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

ന്യൂഡല്‍ഹി: ഐസിസില്‍ പ്രവര്‍ത്തിച്ച മലയാളിക്ക് സ്വദേശിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. കണ്ണൂര്‍ സ്വദേശി ഷാജഹാനെയാണ് ഡെല്‍ഹി എന്‍ഐഎ കോടതി ഏഴ് വര്‍ഷം ...

Read more

ഡെല്‍ഹി എക്‌സ്പ്രസ് വേ കയ്യടക്കി ട്രാക്ടര്‍ സമരം; റിപബ്ലിക് ദിനത്തില്‍ ഉപരോധിക്കുന്നതിന്റ റിഹേഴ്‌സല്‍ മാത്രമാണെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി നടന്ന അവസാന ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. വ്യാഴാഴ്ച പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ട്രാക്ടര്‍ സമരം സംഘടിപ്പിച്ചു. ഡെല്‍ഹി എക്‌സ്പ്രസ് വേയില്‍ സിംഘു, ...

Read more

പ്രസിഡന്റ് പദവി ഒഴിയാനിരിക്കെ ട്രംപിനെ കാത്തിരിക്കുന്നത് കൈവിലങ്ങോ? അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ് കോടതി

ബാഗ്ദാദ്: പ്രസിഡന്റ് പദവി ഒഴിയാനിരിക്കെ ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച ...

Read more

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് എസ്എടി പിന്‍വലിച്ചു

മഥുര: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് എസ്എടി (സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്) പിന്‍വലിച്ചു. മറ്റു രണ്ട് പേരുടെ കേസും പിന്‍വലിച്ചിട്ടുണ്ട്. സിദ്ദീഖ് കാപ്പനോടൊപ്പം ...

Read more

പ്ലസ്ടു സീറ്റിന് കോഴ: കെ എം ഷാജിക്കെതിരെ നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിജിലന്‍സ്

കണ്ണൂര്‍: പ്ലസ്ടു സീറ്റിന് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിജിലന്‍സ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. അടുത്ത ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.