Day: January 4, 2021

പുതിയ കാര്‍ഷിക ബില്ലും നിലനില്‍പ്പിനായുള്ള പ്രക്ഷോഭവും

ഇന്ത്യന്‍ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ എന്നപേരില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് പാര്‍ലമെന്റില്‍ കര്‍ഷക ബില്ലുകള്‍ പാസാക്കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചതോടെ കാര്‍ഷിക ബില്ല് പ്രാബല്യത്തില്‍ വരികയും ...

Read more

കോവിഡ് വാക്‌സിന്‍ എല്ലാവരിലുമെത്തണം

ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന് ഏതാണ്ട് അനുമതി ലഭിച്ചിരിക്കയാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്ന വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ...

Read more

കുമ്പളയിലെ ഡോക്‌ടേര്‍സ് ഹോസ്പിറ്റലില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം കൂടി ഒരുക്കുന്നു

കാസര്‍കോട്: കുമ്പളയിലെ പ്രശസ്തമായ ഡോക്‌ടേര്‍സ് ഹോസ്പിറ്റലില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം കൂടി ഒരുക്കുന്നതായി മാനേജര്‍ മിഥുന്‍ എ. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള പുതിയ ബ്ലോക്കിന്റെ ...

Read more

ടി.പി. മഹമൂദ് ഹാജി

കോട്ടപ്പുറം: ആനച്ചാലിലെ ടി.പി. മഹമൂദ് ഹാജി (68) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പുറം യൂണിറ്റ് പ്രസിഡണ്ടായിരുന്നു. ഭാര്യ: എം. മൈമൂനത്ത്. മക്കള്‍: മിസ്ഹബ്, മിസ്ബാഹ്, മുനവിര്‍, ...

Read more

എന്‍.ബി. കുമാരന്‍

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പാക്കണ്ടം തറവാടില്‍ നിന്നുള്ള ഉപതറയിലച്ചന്‍ നിര്‍വാഹകനായ ഉദുമ നാലാംവാതുക്കലിലെ എന്‍.ബി. കുമാരന്‍ (70) അന്തരിച്ചു. പരേതരായ നാരായണന്റെയും ചോയിച്ചിയുടെയും മകനാണ്. ...

Read more

നാരായണന്‍

മാങ്ങാട്: അരമങ്ങാനം അമരാവതിയിലെ എ.കെ. നാരായണന്‍ (കുട്ടിയന്‍-74)അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: രവീന്ദ്രന്‍, രമേശന്‍, രാധാകൃഷ്ണന്‍, രതീഷ്. മരുമക്കള്‍: പുഷ്പ, അശ്വതി, അനീഷ്, ജിജിന. സഹോദരി: ചപ്പല.

Read more

എന്‍. അസം

കാഞ്ഞങ്ങാട്: സി.പി.എം നേതാവ് നീലേശ്വരം പള്ളിക്കരയിലെ എന്‍. അസം(73) അന്തരിച്ചു. സി.പി.എം നീലേശ്വരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, നഗരസഭ കൗണ്‍സിലര്‍, പഞ്ചായത്ത് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ...

Read more

മദ്യം പിടികൂടുന്നതിനിടയില്‍ രക്ഷപ്പെട്ട പ്രതി വീണ്ടും മദ്യം കടത്തുന്നതിനിടെ പിടിയിലായി

കാസര്‍കോട്: കഴിഞ്ഞ ദിവസം ബൈക്കില്‍ കര്‍ണാടക മദ്യം കടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതി വീണ്ടും മദ്യം കടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടി. അടുക്കത്ത്ബയല്‍ ...

Read more

കലാവേദികള്‍ സജീവമാകുന്നു; ഗാന വസന്തം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ലൈവ്

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന കലാവേദികള്‍ വീണ്ടും സജീവമാകുന്നു. മാപ്പിളകലാ രംഗത്തെ പ്രമുഖര്‍ അടക്കം ഉള്‍പ്പെട്ട ആര്‍ട്ടിസ്റ്റ് ലൈവ് വാട്‌സ്ആപ്പ് ഗ്രൂപ്പ് നടത്തിയ ഗാനവസന്തം പാട്ടു മത്സരത്തിലെ ...

Read more

ഭെല്‍ ഇ.എം.എല്‍. സംരക്ഷണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകോര്‍ത്തു; 12 മുതല്‍ സമരം

കാസര്‍കോട്: കൈമാറ്റ നടപടികള്‍ എങ്ങുമെത്താതെ രണ്ട് വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയും ഒമ്പത് മാസമായി ഉല്‍പാദനമില്ലാതെ അടച്ചിടുകയും ചെയ്ത ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.