Day: January 4, 2021

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. വി എന്‍ അനില്‍കുമാര്‍ ആണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. അഡ്വ. എ സുരേശന്‍ രാജിവച്ചതിനെ ...

Read more

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു, ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ മുഴുവന്‍ പക്ഷികളെയും കൊല്ലുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ നെടുമടി, തകഴി, പള്ളിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ നിന്ന് ...

Read more

പാലാരിവട്ടം പാലം അഴിമതി: ജാമ്യപേക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ തന്റെ ജാമ്യപേക്ഷ തള്ളിയ നടപടിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചു. ആശുപത്രിയില്‍ നിന്ന് ...

Read more

പന്തീരങ്കാവ് യുഎപിഎ കേസ്: ത്വാഹയുടെ ജാമ്യം റദ്ദാക്കി, അലന്റെ ജാമ്യം തുടരും

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ ത്വാഹയുടെ ജാമ്യം റദ്ദാക്കി. അതേസമയം അലന്റെ ജാമ്യം തുടരും. ത്വാഹ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അലന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ...

Read more

ബെംഗളൂരുവില്‍ പുരുഷന്മാരെ മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാക്കും, കൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍ പതിവാക്കിയ അധ്യാപിക അറസ്റ്റില്‍

ബെംഗളൂരു: പുരുഷന്മാരെ മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാക്കിയ ശേഷം കൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍ പതിവാക്കിയ അധ്യാപിക അറസ്റ്റിലായി. ഹണി ട്രാപ്പിലൂടെ ...

Read more

ഖമറുദ്ദീന് ജാമ്യം ലഭിച്ചതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിന്-അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട് : നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി എം.സി. ഖമറുദീന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വമായ വീഴ്ചയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. ...

Read more

കുമാരന്‍ നായര്‍

മാങ്ങാട്: ചെറിയ മാങ്ങാട്ടെ ചേവരി കുമാരന്‍ നായര്‍ (75) അന്തരിച്ചു. അടിയന്തരാവസ്ഥ കാലത്തും ബീഡി തൊഴിലാളി സിംഗാര്‍ സമരത്തില്‍ പങ്കെടുത്തതിലും മാസങ്ങളോളം ജയിലില്‍ കിടന്നു. ഭാര്യ: മേലത്ത് ...

Read more

പക്ഷിപ്പനി: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം-ഡി.എം.ഒ

കാസര്‍കോട്: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. ജില്ലയില്‍ എവിടെയെങ്കിലും ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്; 159 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 26 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 159 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.