Day: January 3, 2021

ഭൂരിപക്ഷം ഒന്നിക്കണമെന്ന വെള്ളാപ്പള്ളി നടേഷന്റെ വര്‍ഗീയചുവയോടെയുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ഭൂരിപക്ഷം ഒന്നിക്കണമെന്ന വെള്ളാപ്പള്ളി നടേഷന്റെ വര്‍ഗീയചുവയോടെയുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി ഇ ടി മുഹമ്മദ് ബഷീര്‍. വെള്ളാപ്പള്ളിയുടെ പ്രസ്തവനയില്‍ അതിതീവ്ര വര്‍ഗീയ വികാരമാണുള്ളതെന്നും മുസ്ലീം ലീഗില്‍ വര്‍ഗീയത ...

Read more

കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കാമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പുനെ: ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ...

Read more

ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തു; ഹൈദരാബാദില്‍ തിരിച്ചടവിനെ ചൊല്ലി കമ്പനിയുടെ പീഡനങ്ങള്‍ സഹിക്കാനാവാതെ 36കാരന്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്ത 36കാരന്‍ കമ്പനിയുടെ പീഡനങ്ങള്‍ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ...

Read more

‘സത്യമേവ ജയതേ’; ഡിജിറ്റല്‍ മീഡിയയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പാഠ്യപദ്ധതി; സോഷ്യല്‍ മീഡിയയെ കുറിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിറ്റല്‍ മീഡിയയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ 'സത്യമേവ ജയതേ' പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയെ കുറിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നും ഇതിനായി പാഠ്യദ്ധതിയില്‍ മാറ്റം ...

Read more

സംസ്ഥാനത്ത് 4600 പേര്‍ക്ക് കൂടി കോവിഡ്; 4668 പേര്‍ക്ക് രോഗമുക്തി, യുകെയില്‍ നിന്നെത്തിയവര്‍ക്ക് കോവിഡില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം ...

Read more

രണ്ട് ദിവസം പ്രായം തോന്നിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മംഗളൂരു: രണ്ട് ദിവസം പ്രായം തോന്നിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മംഗളൂരു പനമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തൊട്ട ബെന്‍ഗ്രെയിലെ ഫാല്‍ഗുനി നദിക്കരയില്‍ ...

Read more

കാറ്റില്‍ വീടിന്റെ മേല്‍ക്കുരയും ചുമരും പൂര്‍ണമായും തകര്‍ന്നു

മധുര്‍: കൊല്യ നീര്‍ച്ചാലിലെ രാമ നായ്ക്കിന്റെ വീട് കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ തകര്‍ന്നു. വീടിന്റെ മേല്‍ക്കുരയും ചുമരും പൂര്‍ണമായും തകര്‍ന്നു വീണു. രാമ നായിക്കും ഭാര്യ കുസുമയും ...

Read more

രാജസ്ഥാനില്‍ കൂട്ടത്തോടെ ചത്ത കാക്കകളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി; കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി

ഭോപ്പാല്‍: രാജസ്ഥാനില്‍ കൂട്ടത്തോടെ ചത്ത കാക്കകളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കേന്ദ്രം സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി 200 ലധികം കാക്കകളാണ് ...

Read more

പാണത്തൂര്‍ പരിയാരത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 7 ആയി; ബസിലുണ്ടായിരുന്ന 60 പേര്‍ക്കും പരിക്ക്‌

കാഞ്ഞങ്ങാട് : വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി ഏഴ് പേർ മരിച്ചു. ഇന്ന് ഉച്ചയോടെ പാണത്തൂർ പരിയാരത്താണ്  അപകടം. സുള്ള്യ സ്വദേശികളായ രവിചന്ദ്രൻ (40 ...

Read more

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിതാ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍

മെക്സിക്കന്‍ സിറ്റി: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിതാ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഫൈസര്‍-ബയോണ്‍ടെക് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെക്‌സിക്കോയിലാണ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.