Day: December 30, 2020

ലീഗ് വിമതയും എസ്.ഡി.പി.ഐ.യും പിന്തുണച്ചു; കുമ്പളയില്‍ താഹിറ പ്രസിഡണ്ട്

കുമ്പള: കുമ്പളയില്‍ ലീഗ് വിമത കൗലത്ത് ബീവിയും എസ്.ഡി.പി.ഐ അംഗം അന്‍വറും പിന്തുണച്ചതോടെ ലീഗിലെ താഹിറാ യൂസഫ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പത് അംഗങ്ങള്‍ വീതമായിരുന്നു ...

Read more

കൊല്ലപ്പെട്ട ഔഫിന്റെ വീട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ വീട് സമസ്ത അധ്യക്ഷനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു. കുറ്റവാളികള്‍ ഏത് പാര്‍ട്ടിക്കാരാണെങ്കിലും അവര്‍ ...

Read more

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ബേബി ബാലകൃഷ്ണന്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി എല്‍.ഡി.എഫിലെ ബേബി ബാലകൃഷ്ണന്‍ ചുമതലയേറ്റു. പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിന് ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ എട്ട് വോട്ടുകള്‍ നേടിയാണ് ബേബി വിജയിച്ചത്. ...

Read more

കല്ലങ്കൈയില്‍ ലോറി അപകടം; കാബിനില്‍ സൂക്ഷിച്ച ദ്രാവകം മറിഞ്ഞ് ഡ്രൈവറും സഹായിയും പൊള്ളലേറ്റ് മരിച്ചു

കാസര്‍കോട്: കൊച്ചിയില്‍ നിന്ന് പ്ലൈവുഡ് കയറ്റി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയുടെ കാബിനില്‍ സൂക്ഷിച്ച  ദ്രാവകം ദേഹത്ത് മറിഞ്ഞ് ഡ്രൈവറും സഹായിയും ...

Read more

കോണ്‍ഗ്രസിനെക്കാള്‍ വാര്‍ഡുകള്‍ ബി.ജെ.പിക്ക്; കാസര്‍കോട് ഡി.സി.സിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറിമാര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു

കാഞ്ഞങ്ങാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാസര്‍കോട് ഡി.സി.സിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കെ.പി.സി.സി സെക്രട്ടറിമാര്‍ ...

Read more

ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തു, യുവാവ് അറസ്റ്റില്‍

പൂനെ: ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിലായി. ഡിസംബര്‍ 26ന് മഹാരാഷ്ട്രയിലെ പിംമ്ബ്രി ചിന്‍ചവാദിലാണ് സംഭവം. ഓണ്‍ലൈനില്‍ പരിചയപ്പെട്ട ...

Read more

കല്യാണം കഴിഞ്ഞ് 3 വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ല; യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ബിന്‍ജോര്‍: കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ലെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിന്‍ജോറിലാണ് സംഭവം. രോഹിത് കുമാറിന്റെ ഭാര്യം പ്രീതിയാണ് മരിച്ചത്. ബിന്‍ജോറിലെ മുകാര്‍പുരി ...

Read more

മകനുള്ളതിനാല്‍ വിവാഹത്തിന് തയ്യാറായില്ല; ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാനായി 22കാരന്‍ 10 വയസുകാരനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാനായി അവരുടെ 10 വയസുള്ള മകനെ കൊലപ്പെടുത്തിയ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡെല്‍ഹി ഭാട്ടി മൈന്‍സിലെ സഞ്ജയ് ...

Read more

മദ്യലഹരിയില്‍ പോലീസ് വാഹനവുമായി സ്ഥലം വിട്ടു; യുവ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: മദ്യലഹരിയില്‍ പോലീസ് വാഹനവുമായി യുവ ഡോക്ടര്‍ സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചെന്നൈയിലാണ് സംഭവം. കുണ്‍ട്രത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ആര്‍ക്കോണം സ്വദേശിയായ എസ്. ...

Read more

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷാപ്പെടാനുള്ള ശ്രമത്തിനിടെ യുവതി ആറാം നിലയില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷാപ്പെടാനുള്ള ശ്രമത്തിനിടെ യുവതി ആറാം നിലയില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് ഉടമ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.