Day: December 30, 2020

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ഉഡുപ്പി: വിദ്യാര്‍ത്ഥിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബാഗല്‍കോട്ട് സ്വദേശിയും ഒന്നാം വര്‍ഷ പി യു വിദ്യാര്‍ത്ഥിയുമായ പുണ്ഡലികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാര്‍കാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ...

Read more

മംഗളൂരു വിമാനത്താവളത്തിലെ റണ്‍വെയില്‍ കളിപ്പാട്ട ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തു; വന്‍ സുരക്ഷാ വീഴ്ച

മംഗളൂരു: ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെയില്‍ കളിപ്പാട്ട ഹെലികോപ്ടര്‍ പറന്നിറങ്ങി. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന കളിപ്പാട്ട ഹെലികോപ്ടര്‍ വിമാനത്താവളത്തിലെ പഴയ റണ്‍വെയ്ക്ക് സമീപമാണ് പറന്നിറങ്ങിയത്. ...

Read more

പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ അറസ്റ്റില്‍

ശ്രീകാര്യം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റിലായി. ശ്രീകാര്യം പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ...

Read more

പൂ കച്ചവടത്തിലെ മത്സരവും ശത്രുതയും; 23കാരനെ നടുറോഡില്‍ വെച്ച് മര്‍ദിച്ചുകൊന്നു; വീഡിയോ പകര്‍ത്താന്‍ ആളുകളുടെ തിരക്ക്

ഗാസിയാബാദ്: ബിസിനസിലെ ശത്രുതയെ തുടര്‍ന്ന് 23 കാരനെ രണ്ടംഗ സംഘം നടുറോഡില്‍ വെച്ച് മര്‍ദിച്ചുകൊന്നു. യു.പി ഗാസിയാബാദിലെ അങ്കൂര്‍ വിഹാറിലാണ് സംഭവം. നിരവധി വാഹനങ്ങളോടുന്ന നടുറോഡിലിട്ട് പട്ടാപകലാണ് ...

Read more

കോവിഡ് വാക്‌സിന്‍: ഇന്ത്യയിലെ വിതരണത്തിന് കോവിഷീല്‍ഡിന്റെ 5 കോടി ഡോസ് തയ്യാറായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്തും റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കോവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസ് ഇന്ത്യയിലെ വിതരണത്തിന് ...

Read more

മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കും; സീറ്റ് വിട്ടുനല്‍കും: പി ജെ ജോസഫ്

കോട്ടയം: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തോടെ പാലാ സീറ്റ് 'കയ്യാലപ്പുറത്തെ തേങ്ങ പോലെ'ആയ സാഹചര്യത്തില്‍ എന്‍സിപിക്ക് ഓഫറുകള്‍ നല്‍കി യുഡിഎഫ്. എന്‍സിപിയുടെ സിറ്റിംഗ് സീറ്റ് ആയ ...

Read more

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്ന ഹസാരെ കുത്തിയിരിപ്പ് സമരം തുടങ്ങുന്നു

പൂനെ: സാമൂഹിക പ്രവര്‍ത്തകനായ അന്ന ഹസാരെ കുത്തിയിരിപ്പ് സമരം തുടങ്ങുന്നു. തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം കുത്തിയിരിപ്പ് നടത്തുന്നത്. ജനുവരി ആദ്യ വാരത്തില്‍ ...

Read more

നഗ്ന വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു; 15 പേര്‍ക്കെതിരെ കേസ്

കൊട്ടാരക്കര: നഗ്ന വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളുടേതടക്കം നഗ്നവീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവരുടെ വീടുകള്‍ ...

Read more

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില 320 രൂപ കുറഞ്ഞു. പവന് 37,360 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ഗ്രാമിന് 4670 രൂപയാണ്. തിങ്കളാഴ്ച 37,680 രൂപയായിരുന്നു പവന്റെ വില. നാല് ദിവസം ...

Read more

വീടുകള്‍ തോറും ബീഫ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

കുന്ദാപൂര്‍: വീടുകള്‍ തോറും ബീഫ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിലായി. ഉഡുപ്പി കുന്ദാപുര താലൂക്കിലെ ഗംഗോളി മത്സ്യ മാര്‍ക്കറ്റിന് സമീപം വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.