Day: December 14, 2020

കല്ല്യോട്ടും പെരിയയിലും സംഘർഷാവസ്ഥ

കാഞ്ഞങ്ങാട്: കല്ല്യോട്ടും പെരിയയിലും സംഘർഷാവസ്ഥ. കല്യോട്ട് സിപിഎം പ്രവർത്തകരെ ആക്രമിച്ചു. പെരിയയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞു വെക്കുകയും ചെയ്തു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പി. കൃഷ്ണൻ, ...

Read more

അമ്പലത്തറയിൽ സംഘർഷം,പൊലീസ് ജീപ്പ് തകർത്തു; കണ്ണീർ വാതകം പ്രയോഗിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ സംഘർഷം.യു. ഡി.എഫ് സ്ഥാനാർഥിയെ ഒരു സംഘം ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെ കല്ലും കുപ്പികളുമെറിഞ്ഞ് ജീപ്പ് തകർത്തു. അക്രമികളെ തുരത്താൻ പൊലീസ് കണ്ണീർ ...

Read more

ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുധാകരന് വാഹനാപകടത്തിൽ പരിക്ക്; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി

കാഞ്ഞങ്ങാട്: ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പി.കെ. സുധാകരന് വാഹനാപകടത്തിൽ പരിക്ക്. ഗുരുതരമായി പരിക്കേറ്റ സുധാകരനെ മംഗളൂരു തേജസ്വനി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ...

Read more

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം 16ന്; ജില്ലയില്‍ ഒമ്പത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 16ന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. പോസ്റ്റല്‍ വോട്ടുകള്‍ ...

Read more

കോവിഡ് തടസ്സമായില്ല; മുളിയാര്‍ പഞ്ചായത്തില്‍ ഏഴ് പേര്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തില്‍ ഏഴ് പേര്‍ പി. പി.ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു. ശ്രീഹരി അങ്കണവാടിയിലെ പോളിങ് സ്റ്റേഷന്‍ നമ്പര്‍ രണ്ടിലാണ് ഇവര്‍ വോട്ട് ചെയ്തത്. ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 57 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ...

Read more

സംസ്ഥാനത്ത് 2707 പേര്‍ക്ക് കൂടി കോവിഡ്; 4481 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, ...

Read more

യു.എ. ഖാദറിന്റെ ഓര്‍മ്മകള്‍ അയവിറക്കി കാസര്‍കോട്

കാസര്‍കോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദറിനെ കുറിച്ചുള്ള ഓര്‍മ്മയില്‍ നിറയുകയാണ് കാസര്‍കോട്. 2016 ജനുവരിയില്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ 1991 -92 ...

Read more

ഉള്ളാള്‍ തങ്ങളും എം.എ. ഉസ്താദും വിജ്ഞാനവും ആത്മീയതയും ഒത്തിണങ്ങിയ പണ്ഡിത ശ്രേഷ്ഠര്‍-കാന്തപുരം

ദേളി: വിജ്ഞാനത്തിലും ആത്മീയതയിലും ആരാധനയിലും മഹത്ത്വങ്ങളുടെ ഉന്നതികളെല്ലാം ഒത്തുകൂടിയ അത്യപൂര്‍വ്വം പണ്ഡിത ശ്രേഷ്ടരായിരുന്നു താജുല്‍ ഉലമയും നൂറുല്‍ ഉലമയുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ...

Read more

നാദാപുരത്തും താനൂരിലും എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം, പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു; എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

കോഴിക്കോട്: വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പിലും ചിയ്യാരത്തും എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചിയ്യാരത്തുണ്ടായ സംഘര്‍ഷത്തില്‍ നാദാപുരം എസ് ഐ. ശ്രീജേഷിനും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാന്‍ പൊലീസ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.