ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുധാകരന് വാഹനാപകടത്തിൽ പരിക്ക്; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി
കാഞ്ഞങ്ങാട്: ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പി.കെ. സുധാകരന് വാഹനാപകടത്തിൽ പരിക്ക്. ഗുരുതരമായി പരിക്കേറ്റ സുധാകരനെ മംഗളൂരു തേജസ്വനി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. വാഹനത്തിനായി തിരിച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ചന്തേര പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.

Next Story